സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ യുവതികളുടെ പ്രവേശനത്തിന് എതിരല്ലെന്നും വിശ്വാസികളായ സ്ത്രീകൾക്ക് പോകാമെന്നും ബിജെപി നേതാവും രാജ്യസഭാംഗവുമായി വി. മുരളീധരൻ. ദേശീയ ചാനൽ ചർച്ചയിലാണ് മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആർഎസ്എസ് പ്രവർത്തകൻ. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്ന് വേണുഗോപാൽ ഷേണായി എന്ന ആർ.എസ്.എസ് പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. 'പിണറായി വിജയന്റെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് ഇന്നലെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലികളിൽ വൈറലായി നാമജപക്കാരുടെ ഭക്തിനിർഭരമായ മുദ്രാവാക്യങ്ങൾ.
'നായിന്റെ മോനേ പോലീസേ, ചെറ്റപ്പോലീസേ, നിന്നെ ഞങ്ങൾ...
തേർഡ് ഐ ബ്യൂറോ
സന്നിധാനം: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ മലകയറി സന്നിധാനത്ത് എത്തിയത് അൻപതിലേറെ യുവതികൾ. ആരെയുമറിയിക്കാതെ, ആരോടും പറയാതെ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും...
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശനം നടത്താൻ 47 കാരിയായ യുവതി എത്തി. യുവതി മഫ്തി പൊലീസിന്റെ അകമ്പടിയിൽ മരക്കൂട്ടം വരെ എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും വിശ്വാസികൾ ആരും തന്നെ ഇവരെ...
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് സിപിഎം പ്രകടനത്തിനു നേരെ ആർഎസ്എസ് സംഘപരിവാർ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേരെ ഗുരുതരപരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ സംഘർഷാവസ്ഥ തുടരുന്നു....
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിലയിൽ യുവതികൾ കയറിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രാഹ്മിൺ വിഭാഗത്തിൽപ്പെട്ട കനകദുർഗയും, ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവുമാണ് ജനവുരി രണ്ടിന് ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമലയിൽ...
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികൾ എത്തിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ തന്ത്രിയോട് വിശദീകരണം ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ശബരിമല നട അടച്ചതിനെതിരായാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ ആചാര ലംഘനം നടത്തി അയ്യപ്പ ഭക്തരുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേൽപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തരോട് മാപ്പപേക്ഷിച്ച് തെറ്റു തിരുത്തുന്നതാണ് ഉചിതമായ നടപടിയെന്ന് അഭിഭാഷകപരിഷത്ത് കോട്ടയം ജില്ലാ...