സ്വന്തം ലേഖകൻ
കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകരിലൊരാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമാണ് ഫഹദ് ഫാസിൽ. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ഒരുകാലത്ത് എഴുതിത്തള്ളിയ ഫഹദ് വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചുവരവ്...
സ്വന്തം ലേഖകൻ
നെടുമങ്ങാട്: ശബരിമല കർമസമിതിയും ബി.ജെ.പിയും കഴിഞ്ഞദിവസം നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് എസ്.ഐയെയും അഞ്ച് പോലീസുകാരെയും ആനാട്വച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജങ്ഷനിൽ തുറന്ന് പ്രവർത്തിച്ച...
സ്വന്തം ലേഖകൻ
ശബരിമല: ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിൽ ഇപ്പോൾ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി. യുവതിയുടെ ദർശനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന് വച്ചതെന്ന് തന്ത്രി വ്യക്തമാക്കി. ഈ മാസം...
സ്വന്തം ലേഖകൻ
കാട്ടാക്കട: ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നെയ്യാർഡാം നിരപ്പുകാലയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കാറും ബൈക്കും വീടിന്റെ ജനാലകളും വാതിലും അടിച്ചുതകർത്തു. ആക്രമണത്തിനു പിന്നിൽ ആറോളം ബൈക്കുളിലെത്തിയ...
സ്വന്തം ലേഖകൻ
കോഴിക്കോട്: സംഘപരിവാർ ഹർത്താലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ. ആക്രമണത്തിൽ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രിക്ക് വളരെ...
സ്വന്തം ലേഖകൻ
കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മസമിതി. ശബരിമലയിൽ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തിൽ ആചാര ലംഘനം നടത്താൻ സഹായം ചെയ്തു കൊടുത്ത പോലീസ് അവിടെ നിന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കൈവിട്ട അവസ്ഥയിലേക്ക്. കേരളത്തിന്റെ ക്രമസമാധാനം താറുമാറായി. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ശബരിമലയിലെ പ്രതിഷേധം ബിജെപിയും സിപിഎം ഉം നേർക്കുനേർ പോരാട്ടമായിരുന്നു. ഇതിനിടെ അത് മുതലെടുത്ത്...
സ്വന്തം ലേഖകൻ
ആലപ്പുഴ: ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങിയ എസ്.ഐയുടെ മൃതദേഹം കണ്ണൂരിലെ ലോഡ്ജ് മുറിയിൽ. സെപ്റ്റംബർ 29 ന് വീട്ടിൽ നിന്നും പോയ രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്...
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: വിമോചന സമരത്തിന്റെ അറുപതാം വർഷത്തിൽ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു അട്ടിമറി സമരമെന്ന് സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ സമരത്തിനൊരുങ്ങിയ എൻഎസ്എസും, ക്രൈസ്തവ സഭകളും ആർഎസ്എസും പ്രതിപക്ഷവും...
സ്വന്തം ലേഖകൻ
കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു. കാണിക്കവഞ്ചിയുടെ ചില്ലുകളാണ് സംഘം ആക്രമിച്ച് തകർത്തത്. ആക്രമണത്തിൽ ചില്ലുകൾ തകരുകയും, കാണിക്കവഞ്ചിയ്ക്കുള്ളിലിരുന്ന വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത്...