സ്വന്തം ലേഖകൻ
ഇടുക്കി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസിലെ മുതിർന്ന നേതാവ്. ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി നേതാക്കളെ അറസ്റ്റിന്...
സ്വന്തം ലേഖകൻ
കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ പൊതുമുതൽ തകർത്ത് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം ആരംഭിച്ചു. പൊലീസിനെയും ഇതര രാഷ്ട്രീയക്കാരെയും ആക്രമിച്ചതിനും...
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിൽ ആൽമത്തിന് തീടിപിച്ചു. സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുൻവശത്തുള്ള ആൽമരത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും ഉചിതമായ ഇടപെടലോടെ അപകടം ഒഴിവാക്കപ്പെടുകായായിരുന്നു. കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നുമാണ് ആലിലേക്ക് തീ പടർന്നത്....
സ്വന്തം ലേഖകൻ
നിലമ്പൂർ: ചാരായ വാറ്റുകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ കമ്മത്ത് സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാൾ. വിദ്യാർത്ഥികൾക്ക് ലഹരിബോധവൽക്കരണ പരിപാടിയായ മുക്തിയുടെ...
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: ഓസീസിന്റെ ഭാഗ്യ മൈതാനമായ സിഡ്‌നിയിൽ കളി രണ്ടു ദിവസം അവശേഷിക്കെ നാലാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഓസീസ് പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ഒരു മണിക്കൂർ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു....
സ്വന്തം ലേഖകൻ
കണ്ണൂർ: വ്രതം നോക്കാൻ തുടങ്ങിയിട്ട് 92 ദിവസം പിന്നിട്ടു, ഏറെക്കുറേ സമാധാന അന്തരീക്ഷത്തിൽതന്നെ മലകയറാനാവുമെന്നാണ് പ്രതീക്ഷ- ശബരിമലയിൽ പോകാനായി തയ്യാറെടുക്കുന്ന കണ്ണപുരം ഐയ്യോത്ത് സ്വദേശിനി 33കാരിയായ രേഷ്മ നിഷാന്ത് പറയുന്നു. സുപ്രീംകോടതി...
സ്വന്തം ലേഖകൻ
കോഴിക്കോട്: മകരവിളക്കിന് മുമ്പ് തന്നെ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. ബുധനാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. അതൊരു തുടക്കം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർക്കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ. വനംവകുപ്പിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന്...
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്ക തകർത്ത കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ...