തേർഡ് ഐ ബ്യൂറോ
കോട്ടയം: മൂന്നു വർഷം മുൻപ് ആരംഭിച്ച പ്രണയം, പണവും സമ്പത്തുമില്ലാത്ത കാമുകി രോഗിയാണെന്നു കൂടി അറിഞ്ഞതോടെ കാമുകൻ നൈസായി ഒഴിവായി. ഒരു വർഷത്തോളം യുവതി പിന്നാലെ നടന്നിട്ടും കാമുകൻ...
സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്രം ഭരിക്കുന്ന ബി ജെ പി യും കേരളം ഭരിക്കുന്ന സി പി എമ്മും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം രാഷ്ട്രിയൽക്കരിച്ച് അക്രമം അഴിച്ചുവിട്ട് കേരളത്തിലെ...
സ്വന്തം ലേഖകൻ
കൊച്ചി: ദിലീപും നടിയും തമ്മിലുള്ള പീഡന പരാതിയ്ക്ക്ു പിന്നാലെ മലയാള സിനിമയിൽ വീണ്ടും ലൈംഗിക പീഡന ആരോപണം. മീടു ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് ഹിറ്റ് സിനിമകളുടെ സംവിധായകനെതിരെ ഇപ്പോൾ മീടു...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയായ യുവതിയെ സെക്‌സ് റാക്കറ്റിനു കൈമാറാൻ ശ്രമിച്ചതായി നഗരമധ്യത്തിലെ സ്വകാര്യ ജോബ് കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ പരാതി. കെ.എസ്.ആർടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: പാത്താമുട്ടം പള്ളി സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ പി.സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ സമാധാനയോഗം ചേർന്നു. കരോൾ സംഘത്തെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കും. അക്രമത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാടിനെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്താൻ അനുവദിക്കില്ലെന്നും ആർ എസ് എസ്സിന്റെ അക്രമണത്തെ സർക്കാർ സംവിധാനത്തിലൂടെ ശക്തമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ അക്രമണത്തെ ഒറ്റക്കെട്ടായി നേരിടും. ആർഎസ്എസിനെ...
സ്വന്തം ലേഖകൻ
കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയ്ക്കും കരോൾ സംഘത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമിച്ചെന്നും, ചില കുടുംബങ്ങൾക്ക് ഊരുവിലക്ക് എന്നും പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാമാണ്....
സ്വന്തം ലേഖകൻ
ഇടുക്കി: ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ മാലയിട്ട് സ്വീകരിച്ചത് കോൺഗ്രസിലെ മുതിർന്ന നേതാവ്. ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി നേതാക്കളെ അറസ്റ്റിന്...
സ്വന്തം ലേഖകൻ
കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ പൊതുമുതൽ തകർത്ത് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം ആരംഭിച്ചു. പൊലീസിനെയും ഇതര രാഷ്ട്രീയക്കാരെയും ആക്രമിച്ചതിനും...