കൂരോപ്പട: പുത്തൻപറമ്പിൽ (പുതിയിടം) പരേതനായ പി.എം.ജോസഫിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം നാളെ ( തിങ്കൾ) വൈകുന്നേരം 4 ന് കൂരോപ്പട മാർ സ്ളീവാ പള്ളി സെമിത്തേരിയിൽ. പരേത വെളിയനാട് പള്ളിച്ചിറ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ഇന്ന് അപകടഞായർ. രാവിലെ തുടങ്ങിയ അപകടങ്ങളിലായി ഇതുവരെ ജില്ലയിൽ മരിച്ചത് മൂന്നു പേരാണ്. മുണ്ടക്കയത്ത് ജീപ്പ് മറിഞ്ഞ് കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൻ എസ്തർ (8), പാലായിൽ അപകടത്തിൽപ്പെട്ടവരെയുമായി പോയ...
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയിൽ നിന്നുയർന്ന ഹിന്ദുവികാരം കേരളത്തിൽ സിപിഎമ്മിനെ തവിടുപൊടിയാക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ച സംഘത്തിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്...
സ്വന്തം ലേഖകൻ
പമ്പ: ശബരിമല കർമ്മ സമിതിയുടെ നെയ്യാറ്റിൻകരയിലെ നേതാവും ബിജെപിയുടെ മുൻസിപ്പൽ കൗൺസിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികൾ ആക്രമിച്ചു. കൂട്ടമായെത്തിയ കാട്ടുപന്നികൾ ഹരികുമാറിനെ കുത്തി വീഴ്ത്തുകയായിരുന്നു. പമ്പയിൽ വെച്ചാണ് ശബരിമല കർമ്മ സമിതി...
സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാർ: ഒരു നാടിന്റെ ഏക ആശ്രയമായ സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ ഉപ്പ് വാരിയിട്ടു. വണ്ടിപ്പെരിയാർ - ചെങ്കര സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ സാമൂഹ്യവിരുദ്ധർ ഉപ്പ് വാരിയിട്ടതായി...
സ്വന്തം ലേഖകൻ
ശബരിമല: മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് ഇന്നും ഭക്തജനത്തിരക്ക് വളരെ കുറവ്. രാവിലെ 11 വരെ 26,000 പേർ മാത്രമാണ് ദർശനത്തിന് എത്തിയിട്ടുള്ളൂ. സാധാരണ ലക്ഷക്കണക്കിന് പേരാണ്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ എഴുതാൻ എത്തിയവർ മലയാളം ചോദ്യങ്ങൾ കണ്ട് അന്തം വിട്ടു. ഉത്തരമെഴുതാനാകാതെ പരീക്ഷാർഥികൾ ആശയക്കുഴപ്പത്തിലായി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ കേന്ദ്രസർക്കാർ ഓൺലൈൻ വഴിയാക്കിയിരുന്നു.എന്നാൽ കേന്ദ്ര...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, 2018 ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരീശീലനം, തിരുവനന്തപുരം മസ്‌കറ്റ്...
സ്വന്തം ലേഖകൻ
കൊല്ലം: തയ്യൽക്കടയിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ട 46കാരിയെ വധിച്ചത് സ്വന്തം ഭർത്താവ്. ഇരവിപുരം പൊലീസിന്റെ പിടിയിലായ സുകുമാരൻ നൽകിയ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിയിരിക്കുകയാണ്. കൊല്ലാനുറപ്പിച്ച് തന്നെയാണ് അജിതകുമാരിയുടെ...
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: രോഹിത് ശർമ്മ പൊരുതി നേടിയ സെഞ്ച്വറിയ്ക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. സിഡ്‌നിയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ 34 റണ്ണകലെ കാലിടറി വീണു. ഓസീസ് ഉയർത്തിയ 288 റണ്ണിനെതിരെ അൻപത് ഓവറിൽ 254...