video
play-sharp-fill

Monday, May 19, 2025

Yearly Archives: 2019

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് ; മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച നടന്ന ഉദ്ധവ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിൽ മുതിർന്ന കോൺഗ്രസ് എം.എൽ.എമാർ അസംതൃപ്തരാണെന്ന് റിപ്പോർട്ട്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ...

ഡാറ്റാ സയന്‍സ് : വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് വാരാന്ത്യ ക്ലാസ്

സ്വന്തം ലേഖകൻ തൃശൂര്‍: വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ഐസിറ്റി അക്കാദമി ഒരുക്കുന്ന ഡാറ്റാ സയന്‍സ് വാരാന്ത്യ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള...

മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവം ; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും

  സ്വന്തം ലേഖകൻ ആലപ്പുഴ: മാനഭംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചു മുറിച്ച സംഭവത്തിൽ പ്രതിയ്ക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. കേസിൽ പ്രതിയായ പുന്നപ്ര സ്വദേശിയായ നജ്മലിനെയാണ്...

അയോധ്യയ്ക്ക് പുറത്ത് മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി

  സ്വന്തം ലേഖകൻ ലക്‌നോ: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദ്പുർ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്താണ്...

വെള്ളത്തിനടിയിൽ വച്ചുണ്ടായ ലൈംഗീക പീഡനം ; നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : വെള്ളത്തിനടിയിൽ വെച്ചുണ്ടായ ലൈംഗീക പീഡനത്തിന് നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്. സർഫിംഗ് പരിശീലകനിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടർന്ന് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ വിനോദ സഞ്ചാരിയോടാണ് കേസെടുക്കാനാവില്ലെന്ന് വർക്കല പൊലീസാണ് അറിയിച്ചത്....

ഭക്ഷ്യവിഷബാധ : കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു ; 20 ഓളം പേർ ആശുപത്രിയിൽ

  സ്വന്തം ലേഖിക കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ കാരുണ്യ ഭവനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു.കാരുണ്യഭവനത്തിലെ അന്തേവാസിയായ ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

  സ്വന്തം ലേഖിക ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി.2020 മാർച്ച് 31 വരെ നീട്ടി.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള...

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം; ഷോൺ ആബട്ടിന് പകരം ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം. പരിക്കേറ്റ ഷോൺ ആബട്ടിന് പകരം ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി. പേശിവലിവിനെ തുടർന്നാണ് ആബട്ട് പിൻമാറിയത്. ബാറ്റിംഗ് കൂടി പരിഗണിച്ചാണ്...

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

  സ്വന്തം ലേഖകൻ മലപ്പുറം : ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ , പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കൽപകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവർത്തകൻ....

കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാൻ ചുമതലയേറ്റു

  സ്വന്തം ലേഖകൻ ഡൽഹി: കരസേനയുടെ ഇരുപത്തിയെട്ടാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റു. സെപ്റ്റംബറിൽ ആർമി വൈസ് ചീഫായി അദ്ദേഹം നിയമിതനായിരുന്നു. 4,000 കിലോമീറ്റർ ഇന്ത്യ- ചൈന അതിർത്തി പരിപാലിക്കുന്ന കിഴക്കൻ കരസേനയുടെ...
- Advertisment -
Google search engine

Most Read