സ്‌പോട്‌സ് ഡെസ്‌ക്
വഡോധര: സഞ്ജു ഒരറ്റത്ത് നിന്നു പൊരുതി നോക്കിയിട്ടും ബൗളിംങിനെ പിൻതുണയ്ക്കുന്ന സൂറത്തിലെ പിച്ചിൽ കേരളത്തിന്റെ ബാറ്റിംങ് നിരയ്ക്കു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഫലമോ ഒന്നര ദിവസം കൂടി ബാക്കി നിൽക്കെ രഞ്ജി...
സ്വന്തം ലേഖകൻ
മുംബൈ:ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇൻ ഹൈബ്രിഡ് വിപണിയിലെത്തി. റെനഗേഡിന്റെ ഡീസൽ പതിപ്പുകളേക്കാൾ 120 കിലോഗ്രാം അധികഭാരം മാത്രമേ ഈ പതിപ്പിനുള്ളൂ. ജനുവരിയിൽ ഈ മോഡലിന്റെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി...
ക്രൈം ഡെസ്‌ക്
കോട്ടയം: ക്രിസ്മസ് ദിനത്തിൽ അടിച്ചിറയിൽ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നംഗങ്ങൾ പൊലീസ് പിടിയിലായി. ഏറ്റുമാനൂർ സ്വദേശിയായ യുവ വ്യവസായി ബിജു വട്ടമലയുടെ ക്വട്ടേഷൻ ഏറ്റെടുത്തെത്തിയ ഗുണ്ടാ സംഘമാണ്...
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു. ഇനി കിലേരി അച്ചുവിന്റെ വരവാണ്. ബിജെപിയെ കണക്കിന് ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഇതോടെ എം.എ നിഷാദിന്റെ...
സ്വന്തം ലേഖിക
ആലപ്പുഴ: പത്ത് മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ. കറ്റാനം ഭരണിക്കാവ് ദീപയെ(34) ആണ് ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് കോടതി-1 ജീവപര്യന്തം തടവിനു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിനിമാക്കാർക്കെതിരെ പോര് മുറുക്കി സന്ദീപ് വാര്യർ. പൊരിച്ച മത്തി ടീംസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി സംഘടിപ്പിച്ച സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയോ എന്ന...
സ്വന്തം ലേഖിക
കൊച്ചി : എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന രീതിയിൽ മാറ്റം വരുത്തി എസ്.ബി.ഐ. ജനുവരി 1 മുതലാണ് മുതലാണ് പുതിയ മാർഗം പ്രാബല്യത്തിൽ വരിക.
അനധികൃത ഇടപാടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ,...
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : പത്ത് ലക്ഷം രൂപയും നാൽപത് പവനും സ്ത്രീധനം നൽകി. ശേഷം ഭർതൃഗൃഹത്തിൽ യിവതിയെ പട്ടിണിയ്ക്കിട്ട് പീഡനം. യുവതിയെ മർദ്ദിക്കുകയും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കുടിയാൻമല...
സ്വന്തം ലേഖിക
തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ഒറ്റയ്‌ക്കോ കൂട്ടായോ നടക്കുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നവർക്കെതിരെ ഇനി മുതൽ കർശന നടപടിയുണ്ടാകും. വനിത-ശിശുവികസന വകുപ്പാണു രാത്രി നടത്തത്തിനു സുരക്ഷിത മാർഗം ഒരുക്കുന്നത്.
'പൊതു ഇടം എന്റേതും' എന്ന...
സ്വന്തം ലേഖകൻ
കൽപ്പറ്റ: കടം വാങ്ങുന്നത് പോലും തിരിച്ച് നൽകാൻ മടിക്കുന്ന കാലത്ത് വേറിട്ട സാന്നിധ്യമായി വണ്ടൂർ ചാത്തൻകോട്ടുപുറം കുന്നുമ്മൽ ഉസ്മാൻ. 2,800 റിയാൽ നൽകി കടം വീട്ടാൻ ബാലുശേരിക്കാരൻ മുഹമ്മദിനെ അഞ്ചു വർഷത്തിലധികമായി...