സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഞാനാണെങ്കിൽ ഭരണം പോയാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്നു കണ്ടാൽ ഞാൻ രാജിവെച്ച് വീട്ടിലേക്കുപോവുമെന്ന് ഗവർണർ പറഞ്ഞു.
പാകിസ്ഥാനിലെ...
സ്വന്തം ലേഖകൻ
കോട്ടയം: കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഹോട്ടലിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
നിയമപരമായ മാർഗങ്ങൾ നിലനിൽക്കെ ഹോട്ടലിനു നേരെയും...
സ്വന്തം ലേഖകൻ
ജയ്പൂർ: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വെട്ടിലായി. ഇരുചക്ര വാഹനത്തിൽ പ്രിയങ്കയെ കയറ്റിയ കോൺഗ്രസ് പ്രവർത്തകൻ...
സ്വന്തം ലേഖകൻ
മുബൈ : മഹാവികാസ് അഘാടി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം തിങ്കളാഴ്ച . അജിത് പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക എന്നാണ് സൂചന.
കോൺഗ്രസിൽ...
സ്വന്തം ലേഖകൻ
കോട്ടയം: നിർഭയ ദിനാചരണത്തിന്റെ ഭാഗമായി രാത്രിയിൽ തെരുവുകൾ സ്ത്രീകൾക്കായി തുറന്ന് നൽകി. രാത്രിയിൽ തെരുവിലിറങ്ങിയ സ്ത്രീകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സമുഹത്തിന്റെ നാനാ തുറയിലുള്ള പെൺകുട്ടികളും യുവതികളും പ്രായമായവരും കൂട്ടായ്മയിൽ ഒത്തു ചേർന്നു.
കോട്ടയം...
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം സംക്രാന്തി സ്വദേശിയായ പെയിന്റിംങ് തൊഴിലാളിയുടേത് എന്നു തിരിച്ചറിഞ്ഞു. പെയിന്റിംങ് തൊഴിലാളിയായ സംക്രാന്തി സ്വദേശി പാറമ്പുഴ ഉണ്ണിമേസ്തിരിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന കാട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദി (46)...
കോട്ടയം: ഹജിന്റെ ഭാഗമായുള്ള ഉംറ ചടങ്ങുകൾക്കായി യാത്ര ചെയ്യുന്നതിനിടെ യുവാവ് മദീനയിൽ മരിച്ചു. സംക്രാന്തി നമ്പൂതിരിമുകളേൽ ഷംസിന്റെ മകൻ മാഹിൻ അബൂബക്കറാ(30)ണ് മരിച്ചത്. 40 അംഗ സംഘത്തിനൊപ്പം കായംകുളത്തു നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ്...
ചെട്ടിക്കുന്ന്: ചിങ്ങശേരിൽ പരേതനായ കുട്ടപ്പൻ പിള്ളയുടെയും നാരായണിയമ്മയുടെയും മകൻ സി.കെ അപ്പുക്കുട്ടൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് (ഡിസംബർ 30 ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ : സി.കെ ശശികുമാർ ,...
സ്വന്തം ലേഖകൻ
പുതുപ്പള്ളി: കേന്ദ്ര സർക്കാർ ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുകയാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും പ്രതിഷേധപ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ്...
സ്വന്തം ലേഖിക
കൊച്ചി: മോഷ്ടിച്ച ഹെൽമറ്റ് വിൽക്കാൻ ഓൺലൈനിൽ പരസ്യം നൽകിയ പതിനഞ്ചുകാരന് കിട്ടിയത് എട്ടിന്റെ പണി. ഒഎൽഎക്സ് സൈറ്റിൽ വിൽപ്പനയ്ക്കായി വെച്ച ഹെൽമറ്റിന്റെ പരസ്യം കണ്ട് ഇത് വാങ്ങാനെത്തിയത് യഥാർത്ഥ ഉടമകളായിരുന്നു.
ഹെൽമറ്റ് നഷ്ടപ്പെട്ടവർ...