video
play-sharp-fill

Wednesday, October 15, 2025

Monthly Archives: December, 2019

നിർമല സീതാരാമനെതിരെ ‘നിർബല’ പരാമർശം : പാർലമെന്റിൽ മര്യാദയ്ക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുത് ; അധിർരഞ്ജൻ ചൗധരിക്കെതിരെ നോട്ടീസ്

സ്വന്തം ലേഖിക ന്യൂഡൽഹി: അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ശാസന . പാർലമെൻറി മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം...

കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: ഓട്ടോറിക്ഷ കുത്തി തകർത്തു; പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. നീലിമംഗലത്ത് നിന്നും വിരണ്ടോടിയ പോത്ത് ഒരുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചു. ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷ കുത്തി തകർത്ത പോത്ത് പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച...

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍നിന്ന് തെറിച്ച് വീണ അഞ്ചാം ക്ലാസ്സുകാരിക്ക് പരിക്ക്

  സ്വന്തം ലേഖിക മലപ്പുറം : സ്‌കുളില്‍ നിന്നും വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്ക്. മലപ്പുറം വെങ്ങാടുള്ള ഫ്‌ളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണാണ്...

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി? ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

സ്വന്തം ലേഖിക ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. വിക്രമിന്റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത സ്ഥലവും ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ...

പരിശോധന കർശനമാക്കിയതോടെ 500 രൂപ വരെ വിലകൂട്ടി ഹെൽമറ്റ് വില്പന ; കിട്ടിയ അവസരം മുതലെടുത്തു ഹെൽമറ്റ് കച്ചവടക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ അവസരം മുതലെടുത്തു ഹെൽമറ്റ് വിൽപനക്കാർ.മൂന്നു ദിവസത്തിനുള്ളിൽ 100 മുതൽ 500 വരെയാണ് വിലവർധന.അതേസമയം,ഹെൽമറ്റ് നിർമ്മാണ കമ്പനികളൊന്നു വിലകൂട്ടിയുമില്ല. ഫരീദാബാദ്,ബെൽഗാവ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ്...

വാഹന പരിശോധയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ

  സ്വന്തം ലേഖിക തൃശ്ശൂർ : വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനം ഭീഷണിപ്പെടുത്തിയ ജോഷ് ട്രാവൽസ് നികുതി വെട്ടിപ്പിന് പിടിയിൽ.ഓർഡിനറി ബസിന്റെ നികുതി അടച്ച ശേഷം ലക്ഷ്വറി സർവീസ് നടത്തിയ ബസ് മോട്ടോർ...

കൊടും ക്രിമിനലുകൾക്ക് തടവറയിൽ പരമസുഖം ; യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കളഞ്ഞ പ്രതികൾക്ക് ജയിലിൽ മട്ടൺ കറിയും കൂട്ടി സദ്യ

  സ്വന്തം ലേഖിക ഹൈദരബാദ്: തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ആദ്യദിനം നൽകിയത് അത്താഴത്തിന്റെ കൂടെ മട്ടൻ കറി. എന്നാൽ പ്രതികൾക്ക് ജയിൽ മെനു അനുസരിച്ചാണ്...

ദുബൈ ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു

സ്വന്തം ലേഖകൻ കൊച്ചി : മികച്ച സഹകരണ സാധ്യതകള്‍ ആരായുന്നതിനായി ഇന്ത്യയില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അല്‍ ഖുത്തമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം കൊച്ചി : ദുബൈ...

ഇതാണോ നമ്പർ വൺ കേരളം ..! തലസ്ഥാനത്ത് മണ്ണ് വാരിത്തിന്ന് വിശപ്പടക്കി കുരുന്നുകൾ: കുരുന്നു ജീവൻ നിലനിർത്താൻ കോർപ്പറേഷൻ ഇടപെട്ടു; സർക്കാരിനും കോർപ്പറേഷനും വിമർശനവുമായി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകത്തെമ്പാടും തങ്ങൾ ഒന്നാം നമ്പരാണ് എന്ന് അവകാശപെട്ടിരുന്ന കേരള സ്ഥാനത്തെ ദാരുണ സംഭവത്തിൽ അതി രൂക്ഷമായ വിമർശനവുമായി സോഷ്യൽ മീഡിയ. ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിൻ താഴെ , മന്ത്രിമാർ...

കൂട്ടത്തോടെ ക്രിമിനൽക്കേസുകൾ: എന്തു ചെയ്താലും പൊലീസ് കേസും ജയിലും; ദക്ഷിണേന്ത്യൻ ഗൾഫായ കേരളം ഉപേക്ഷിച്ച് ഭായിമാർ

ക്രൈം ഡെസ്‌ക് കൊച്ചി: ഉത്തരേന്ത്യക്കാരുടെ ദക്ഷിണേന്ത്യൻ ഗൾഫായ കേരളം ഒഴിവാക്കി ഭായിമാർ മടങ്ങുന്നു. അടിപിടി മുതൽ കൊലക്കേസുകളിൽ വരെ ഒപ്പമുള്ളവർ പ്രതികളാകുമ്പോൾ, പൊലീസിന്റെയും നാട്ടുകാരുടെയും ചോദ്യം ചെയ്യലുകളെ നേരിടാനാവാതെയാണ് പണിയും പണവും നൽകിയ കേരളം...
- Advertisment -
Google search engine

Most Read