സ്വന്തം ലേഖകൻ
കോട്ടയം: വാളയാറിലെ പതിമ്മൂന്നും ഒൻപതും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ
മൃഗീയമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട
സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യ വേദി, മഹിളാ
ഐക്യ വേദി, വിമൻ യൂണിറ്റി ഫോറം...
സ്വന്തം ലേഖകൻ
കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കളത്തിക്കടവിൽ ചുങ്കം റോഡിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയത്.
മൃതദേഹം ഒഴുകിയെത്തുന്നത് കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കോട്ടയത്തു...
സ്വന്തം ലേഖകൻ
കൊച്ചി : ഇന്നോവ ക്രിസ്റ്റ ഇനി പുതിയ രൂപത്തിൽ ആയിരിക്കും നിരത്തിൽ എത്തുക. രാജ്യത്തെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്6 നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിശ്രമിക്കുന്നത്. പഴയ...
സ്വന്തം ലേഖിക
തിരുവനന്തപുരം: കുട്ടികളെ സംരക്ഷിക്കുന്നതിനായി രൂപെകൊണ്ട ശിശുക്ഷേമ സമിതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സി.പി.എമ്മുകാരാണ് തലപ്പത്തിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പ്രസിഡന്റുമാരൊക്കെയാണ് നിലവിൽ പല ജില്ലകളിലും ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാരായി ഇരിക്കുന്നത്.
പത്തനംതിട്ട സി.ഡബ്ല്യൂ.സി...
സ്വന്തം ലേഖകൻ
പാലക്കാട്: മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത് ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ വിവാദം അടങ്ങുന്നതിന് മുമ്പ് അട്ടപ്പാടിയിൽ വെടിവെയ്പ്പ് തുടരുകയാണ് . ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന്...
സ്വന്തം ലേഖിക
പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഉൾക്കാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി എസ്.പിയ്ക്ക് കത്തയച്ചു. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാനാണ്...
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനൊപ്പം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് രംഗത്ത്...
സ്വന്തം ലേഖകൻ
കൊച്ചി : സിനിമാ മേഖലയിൽ അരനൂറ്റാണ്ടിലേറെയായിട്ടുള്ള സജീവ സാന്നിധ്യമാണ് ഗാനഗന്ധർവൻ യേശുദാസ്. മലയാള സിനിമയിൽ എന്നല്ല രാജ്യസിനിമയിൽ തന്നെ പകരംവയ്ക്കാനില്ലാത്ത ശബ്ദ വിസ്മയം തന്നെയാണ് മലയാളികളുടെ സ്വന്തം ദാസേട്ടനായ യേശുദാസ്. എന്നാൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സുപ്രീം കോടതിയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബോബ്ഡയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ...