സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ എ എ എസി നെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്. മദ്യലഹരിയിൽ കാറോടിച്ച ശ്രീരാം വെങ്കിട്ടരാമന്...
സ്വന്തം ലേഖിക
പാലക്കാട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ഇപ്പോൾ 1000 രൂപയാണ് പിഴ. എന്നാൽ പാലക്കാട് എസ്.ബിഐ. ജങ്ഷനിലെത്തിയ പൊലീസ് സംഘം പിഴയ്ക്ക് പകരം നൽകിയത് ലഡുവാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് ട്രാഫിക്...
സ്വന്തം ലേഖകൻ
ലഖ്‌നോ: ഉന്നാവ് പീഡനകേസ് പ്രതി കുൽദീപ് സിങ് സെങ്കാറിനെ പിന്തുണച്ച് ബി.ജെ.പി എം.എൽ.എ. ഹാർദോയ് എം.എൽ.എയായ അശിഷ് സിങ് അസുവാണ് കുൽദീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. മോശം സമയത്തിലൂടെയാണ് കുൽദീപ് കടന്നു പോകുന്നത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ദേവികുളം സബ് കളക്ടറായിരിക്കെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിൽ ശക്തമായ നടപടി സ്വീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിത വേഗത്തിൽ ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകന്...
തിരുനക്കര കേരളപുരത്ത് വാര്യത്ത് കുമാരി. പി.ശ്രീലത (വയസ്സ് 61) നിര്യാതയായ്. സംസ്കാരം ആഗസ്റ്റ് 3 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ് :കെ.ബാലകൃഷ്ണ വാര്യർ (റിട്ട. കെ.എസ്. ഇ ബി.ഉദ്യോഗസ്ഥൻ)
മക്കൾ:...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മറ്റൊരു വിവാഹത്തിനായി കാമുകിയെ ഒഴിവാക്കാൻ അതിക്രൂര കൊലപാതകം നടത്തിയ പട്ടാളക്കാരനും കൂട്ടാളികൾക്കും കുരുക്ക് മുറുക്കി പൊലീസ്. പ്രതികൾ തല്ലിപ്പൊട്ടിച്ച് കളഞ്ഞ നിർണ്ണായക തെളിവ് വീണ്ടെടുത്ത പൊലീസ് പ്രതികൾക്കെതിരായ തെളിവ് കൂടുതൽ...
സ്വന്തം ലേഖകൻ
കായംകുളം: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ വസ്ത്ര ധാരണത്തെയും പഴി പറയുന്നവർ കാണുക.കായംകുളത്ത് ക്രൂര പീഡനത്തിന് ഇരയായത് എഴുപതോട് അടുത്ത് പ്രായമുള്ള വയോധിക. ആഹാരം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കായംകുളത്ത് വയോധികയെ വീട്ടിലെത്തിച്ച...
സ്വന്തം ലേഖകൻ
ബംഗളൂരു: മംഗലാപുരത്ത് നേത്രാവതി പുഴയിൽ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാര്‍ത്ഥ ബാക്കി വച്ചത് കാപ്പിയുടെ രുചിയും കുറേയധികം ബാധ്യതയുമെന്ന് റിപ്പോർട്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും കോര്‍പ്പറേറ്റ്...
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലേക്ക് ഫോണിലൂടെ ഭക്ഷണം ഓർഡർ ചെയ്ത് ഓൺലൈൻ വഴി പണം തട്ടുന്ന സംഘത്തിന്റെ തലവൻ പിടിയിൽ. ഉത്തർപ്രദേശ് മഥുര ബിഷംഭര ഗ്രാമ...