കൊച്ചി: വ്യാപാര സ്ഥാപനങ്ങളിലെ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നല്‍കുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത്തരം അറിയിപ്പുകള്‍ക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്...
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പി.എസ്.സി സ്ഥിരീകരിച്ച സാഹചര്യത്തിൽ വീഴ്ചകളുടെ പേരിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പി.എസ്.സി സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം...
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻകേസിൽ കുറ്റകൃത്യം നടന്നതും വിധി വരുന്നതും ഒരു 27 ന്. പുനലൂരിൽ നിന്നും നീനുവിന്റെ ബന്ധുക്കളും സഹോദരനും അടങ്ങിയ അക്രമി സംഘം കോട്ടയത്ത് മാന്നാനത്ത് എത്തി കെവിനെ തട്ടിക്കൊണ്ടു പോയത്...
സ്വന്തം ലേഖകൻ
കോട്ടയം : കെവിൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം. കെവിന്റ കാമുകി നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം പത്ത് പ്രതികൾക്കുമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി...
സ്വന്തം ലേഖിക
കോട്ടയം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ടജീവപരന്ത്യം ശിക്ഷ നൽകാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികളും 40,000 രൂപ വീതം പിഴ അടക്കണം. ഇതിൽ...
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം അരങ്ങേറിയതായി പരാതി. കേന്ദ്രമന്ത്രിയുടേതടക്കം 11 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി.
നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം....
സ്വന്തം ലേഖിക
തിരുവനന്തപുരം: അഗ്‌നിരക്ഷാ സേനയിൽ 100 വനിതകളെ നിയമിക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ മന്ത്രിസഭായോഗം തീരുമാനിച്ചതാണെങ്കിലും നടപടിക്രമങ്ങൾ ഒരു വർഷത്തോളം നീണ്ടുപോയി. സ്‌പെഷ്യൽ റൂൾ രൂപീകരിക്കുന്നത് വൈകുമെന്നതിനാൽ എക്‌സിക്യൂട്ടിവ്...
കോഴിക്കോട്: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ 3 പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു....
സ്വന്തം ലേഖിക
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്....
സ്വന്തം ലേഖിക
ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ പിടിയിലായ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന്...