സുകുമാരൻ നിര്യാതനായി
പാണ്ഡവം: കാട്ടുപറമ്പിൽ സുകുമാരൻ(85) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ – വിജയമ്മ. മക്കൾ – സുരേഷ്, സുനിൽ, സുജയ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ – രമ, മായ, ശിൽപ.
പാണ്ഡവം: കാട്ടുപറമ്പിൽ സുകുമാരൻ(85) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ – വിജയമ്മ. മക്കൾ – സുരേഷ്, സുനിൽ, സുജയ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ – രമ, മായ, ശിൽപ.
സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ കോഴക്കേസിലെ ആരോപണ വിധേയനും അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്.എൻ.ശുക്ലക്കെതിരെ അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് […]
സ്വന്തം ലേഖിക തിരുവനന്തപുരം: യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സിന് ആവശ്യമായ 40,000 നഴ്സുമാരെ കേരളത്തിൽ നിന്നും എത്തിച്ച് നൽകാമെന്ന് ഇന്ത്യയിലെ നെതർലാൻഡ്‌സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതർലൻഡ്‌സിൽ വലിയ തോതിൽ നഴ്‌സുമാർക്ക് ക്ഷാമം […]
സ്വന്തം ലേഖകൻ ന്യൂഡൽഹി:ഉന്നാവോ കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പരിഗണിക്കും. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.കത്തയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെൺകുട്ടിയും കുടുംബം […]
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ പാർപ്പിക്കുന്നതിനെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയിൽ ഡിജിപിക്ക് നിർദേശം നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാർക്കാണ് സൗകര്യം. എന്നാൽ ഇപ്പോൾ അവിടെ തടവുകാരായി 1350 […]
സ്വന്തം ലേഖകൻ എരുമേലി: നരേന്ദ്രമോദിയാണോ പിണറായി വിജയനാണോ മികച്ച നേതാവ് എന്നത് സംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നിലെ കമന്റിനെച്ചൊല്ലി എരുമേലിയിൽ ആർ.എസ്.എസ് – സി.പി.എം സംഘർഷം. അടിയേറ്റ് രണ്ട് സി.പി.എം പ്രവർത്തകരുടെ തലപൊട്ടി. രണ്ടു പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ […]
സ്വന്തം ലേഖിക ഇസ്ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അർസൂ എന്ന യുവതിയെ അടുത്ത മാസം ദുബായിൽ വച്ച് താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസൻ അലി. ദുബായിൽ സ്ഥിര താമസമാക്കിയ ഷാമിയ അർസൂ എയ്റോനോട്ടിക്കൽ […]
സ്വന്തം ലേഖിക കൊല്ലം : ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി. ഒടുവിൽ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിർദ്ദേശങ്ങൾ യുവതികൾക്ക് നൽകിക്കൊണ്ടാണ്.ഭർത്താവിന് വേണ്ടി വനിതാ കമ്മിഷൻ അദാലത്തിനിടെ യായിരുന്നു പ്രശ്നങ്ങൾ ഉണ്ടായത്. കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിർകക്ഷിയും. അദാലത്തിനിടെ […]
സ്വന്തം ലേഖിക തിരുവനന്തപുരം: മുത്തലാഖ് വഴി വിവാഹമോചനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ഭേദഗതി ബിൽ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പാസായിരുന്നു. ഇത്തരമൊരു നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിൽ തന്റെ കുടുംബത്തിൽ സംഭവിച്ച ഒരു അനുഭവം തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് […]
സ്വന്തം ലേഖകൻ തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളാകുമെന്നു സൂചന. മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി […]