റെക്കോർഡ് ചെയ്ത ഫോൺവിളികൾ, 36000 ചിത്രങ്ങൾ; മേജറിന്റെ ഓർമകളിൽ ഗൗരി
സ്വന്തംലേഖകൻ പുൽവാമ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ ഗൗരി മാഹാദി എന്ന യുവതിയുടെ പേര് സോഷ്യൽമീഡിയയിൽ ചുർച്ചയാകുകയാണ്. മേജറിന്റെ വിധവ സൈന്യത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയെത്തുടർന്നായിരുന്നു അത്. മേജർ പ്രസാദിന്റെ ഭാര്യ മഹാരാഷ്ട്ര സ്വദേശിനിയായ ഗൗരി മഹാദിക്കാണ് ഭർത്താവിന്റെ മരണത്തിനു […]