എൻ.എസ്സ്.എസ്സ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ ചങ്ങനാശ്ശേരി വാഴപ്പളളി ഗോപുരത്തിങ്കൽ കുമാരി ദേവി (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30 ന് നടക്കും.
സ്വന്തംലേഖകൻ
കോട്ടയം : ശ്രീനാരായണ ഗുരുവിന്റെ ഏത് ദർശനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ പിന്തുടരുന്നതെന്ന് വ്യക്തമാക്കണമെന്ന് സുധീരന്‍. ഗുരുവിന്റെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന...
സ്വന്തംലേഖകൻ
കോട്ടയം : ജയിപ്പിച്ച് വിട്ടാല്‍ വോട്ടര്‍മാരുടെ വീട്ടിലേക്ക് എല്ലാ മാസവും മദ്യം ഒഴുക്കുമെന്ന വാഗ്ദാനവുമായി തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഒന്നും രണ്ടുമല്ല പത്ത് ലിറ്റര്‍ മദ്യമാണ് ഒരുമാസം എത്തിച്ച്...
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയത്തിന് ശേഷം വരൾച്ചയുടെ വറുതി കേരളത്തെ വരിഞ്ഞ് മുറുക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ നാല് ജില്ലകൾ കൊടും വരൾച്ചയെ കാത്തിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം,...
സ്വന്തം ലേഖകൻ
ദില്ലി: ശബരിമല വിഷയത്തിലെ പുന പരിശോധനാ ഹർജിയിൽ തിരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതി വിധി വരുമെന്ന് ഭയന്നിരിക്കുന്ന സർക്കാരിന് വൻ തിരിച്ചടിയായി വീണ്ടും സുപ്രീം കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ...
സ്വന്തംലേഖകൻ
കോട്ടയം : പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തമായി നിരീക്ഷിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങള്‍ക്കുളള നിയമവ്യവസ്ഥകള്‍ സോഷ്യല്‍ മീഡിയക്കും ബാധകമാണ്. സംയുക്ത പ്രൊജക്ടുകള്‍...
സംക്രാന്തി : എസ്.എൻ.ഡി.പി. യോഗം, 47, പെരുമ്പായിക്കാട് ശാഖ മുൻ സെക്രട്ടറി വാഴക്കാലയിൽ (പാറേമാലിയിൽ) കെ.ഷണ്മുഖൻ(72 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.
സ്വന്തംലേഖകൻ
കോട്ടയം : കുറുപ്പുന്തറ - ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായുള്ള സിഗ്‌നലിംഗ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ ഏഴ് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 25 മുതല്‍ 31 വരെ ആറ്...
സ്വന്തംലേഖകൻ
കോട്ടയം : കേരളം പാടിപ്പതിഞ്ഞ സൂപ്പർഹിറ്റ് ചലച്ചിത്ര ഗാന പിറവിയുടെ പശ്ചാത്തലം വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമായ "ഇനിയൊന്നു പാടു ഹൃദയമേ " എന്ന പുസ്തകം ചലച്ചിത്ര നടനും തിരക്കഥകൃത്തുമായ അനൂപ് മേനോൻ നടൻ...
സ്വന്തം ലേഖകൻ
കോട്ടയം: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആവേശം വോട്ടർമാരിലേയ്‌ക്കെത്തിക്കാൻ ജനനായകനൊപ്പം ഒരു ദിവസം മാറ്റി വച്ച് യുഡിഎഫ് സ്ഥാനാർത്തി തോമസ് ചാഴിക്കാടൻ. എ.ഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കൊപ്പമായിരുന്നു ഇന്നലെ ഏതാണ്ട് മുഴുവൻ...