video
play-sharp-fill

Tuesday, September 23, 2025

Monthly Archives: March, 2019

എഴുത്തുകാരി അഷിത അന്തരിച്ചു, ചെറുകഥകളുടെ കഥാകാരിക്ക് വിട

സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അഷിത. തൃശ്ശൂർ ജില്ലയിലെ...

ഒരു സുന്ദരി ജീവിക്കാന്‍ വേണ്ടി സിനിമയില്‍ വന്നു. കേരളത്തില്‍ ആണേല്‍ സാരി ഉടുക്കും , കേരളം വിട്ടാല്‍ ജെട്ടി ഇടും.‘ ഈ ഉത്തരം കരഘോഷങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇന്ന് തമിഴ്നാട്ടില്‍ ലഭിക്കുന്ന സഹപ്രവര്‍ത്തകരുടെയോ നാട്ടുകാരുടെയോ...

സ്വന്തംലേഖകൻ കോട്ടയം : നടന്‍ രാധാ രവി നടി നയന്‍താരയ്ക്കെതിരെ പൊതുവേദിയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം സിനിമാ രംഗത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍...

സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. കുളത്തൂപ്പുഴ കൂവക്കാട് സലി (30) മിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്....

നൂറുകണക്കിന് ആളുകൾക്കു നടുവിൽ തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്: കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ: സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന വിനോദ മേള നടക്കുന്ന തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജോജോ എന്ന യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ്അനാശാസ്യ...

ഡോക്ടർ ദമ്പതിമാരെ പൊതുസ്ഥലത്ത് അപമാനിച്ചു: ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതിപിരിയും വരെ തടവും പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പൊതുസ്ഥലത്ത് ഡോക്ടർ ദമ്പതിമാരെ അപമാനിച്ച കേസിൽ ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതി പിരിയും വരെ തടവും പിഴയും. ആർപ്പൂക്കര പുലയാപറമ്പിൽ കൃപാ സുബ്രഹ്മണ്യനെ(32)യാണ് കോടതി ശിക്ഷിച്ചത്. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസാണ്...

മൂലവട്ടം മാടമ്പുകാട് ട്രയിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കൾ, ഇരുവരും പള്ളിക്കത്തോട് സ്വദേശികൾ, മകളുടെ കൺമുന്നിൽ അമ്മക്ക് ദാരുണാന്ത്യം

തേർഡ് ഐ ബ്യൂറോ കോട്ടയം : മൂലവട്ടം മാടമ്പുകാട് ട്രയിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കളെന്നു പൊലീസ്.മേസ്തരി പണികാരനായ പള്ളിക്കത്തോട് സ്വദേശി ശ്രീകാന്തും ഇയാളുടെ കാമുകി സ്വപ്‌നയുമാണ് ചൊവ്വാഴ് വൈകിട്ട് ട്രെയിന് മുന്നിൽ ചാടി...

മൂലവട്ടം മാടമ്പുകാട് ട്രെയിനു മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി, കുട്ടി അത്ഭുദകരമായി രക്ഷപെട്ടു, ചിങ്ങവനം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

സ്വന്തംലേഖകൻ കോട്ടയം : മൂലവട്ടം മാടമ്പുകാട് ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി , ഇവരുടെ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരത്തിൽ ശ്രീകാന്ത് സ്വപ്ന ദമ്പതികളാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് 5...

ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി, ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു… ചിത്രം വൈറൽ

സ്വന്തംലേഖകൻ കോട്ടയം : വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ....

ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ സംസ്ഥാന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടനാണെന്നും  ഭാരതീയമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ നിയമ രൂപീകരണമാണ് ഡോ.ബി.ആർ അംബേദ്കറും...

നീലിമംഗലത്ത് റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ ക്രെയിൻ മറിഞ്ഞു: റെയിൽവേ ട്രാക്കിലേയ്ക്ക് മറിയാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലത്ത് പാതഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി എത്തിച്ച ക്രെയിൻ മറിഞ്ഞു. റെയിൽവേയുടെ വൈദ്യുതി ലൈനിലേയ്ക്ക് ക്രെയിൻ മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ക്രെയിൻ മറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ...
- Advertisment -
Google search engine

Most Read