Saturday, March 14, 2026

Monthly Archives: January, 2019

പത്മഭൂക്ഷൺ നേട്ടത്തിൽ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി.

സ്വന്തം ലേഖകൻ പത്മഭൂഷൺ നേടിയ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി സഹ പ്രവർത്തകന് ലഭിച്ച രാജ്യത്തിന്റെ ആദരത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസയർപ്പിച്ചത്. 'പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങൾ'. ലാലിൻറെ...

കങ്കാരുക്കൾക്കു പിന്നാലെ കിവികളെയും പൊരിച്ച് കോഹ്ലിപ്പട: ന്യൂസിലൻഡിലും കോഹ്ലിപ്പടയുടെ പടയോട്ടം

സ്‌പോട്‌സ് ഡെസ്‌ക് ബേഓവൽ: കങ്കാരുക്കളെ അവരുടെ നാട്ടിലെത്തി പൊരിച്ച കോഹ്ലിപ്പടയാളികൾ കിവികളെ അവരുടെ നാട്ടിലെത്തി വറുത്തെടുത്തു. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ...

സി പി എം ജില്ലാകമ്മറ്റി ഓഫീസിൽ റെയ്ഡിനെത്തിയ ചൈത്ര തെരേസ ജോൺ ഐ ആർ ടി എസ്സിൽ നിന്ന് രാജിവെച്ച് ഐ പി എസിൽ എത്തിയ പുലി.

സ്വന്തം ലേഖകൻ ഐപിഎസ് നേടി മുന്നൂ വർഷം മാത്രം പിന്നിടുന്ന ചൈത്ര തെരേസ ജോൺ തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ആദ്യ വനിതാ ഓഫീസർ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത് പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ...

ഗോവിന്ദചാമിയുമായി താരതമ്യപ്പെടുത്തിയത് സെൻകുമാറിന്റെ സംസ്കാരം; തിരിച്ചടിച്ച് നമ്പി നാരായണൻ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടി.പി. സെൻകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നമ്പിനാരായണൻ. സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മറുപടി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. താൻ നൽകിയ കേസിലെ പ്രതിയാണ് സെൻകുമാർ. അതിൽ വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ...

നമ്പിനാരായണന് മാത്രമല്ല ഗോവിന്ദചാമിക്കും പത്മഭൂക്ഷണം നൽകണം; പരിഹാസത്തോടെ സെൻകുമാർ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ ടി.പി സെൻകുമാർ. 1994ൽ സ്വയം വിരമിച്ച നമ്പിനാരായണൻ രാജ്യത്തിന് നൽകിയ സംഭാവന എന്താണ്.? അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണമെന്ന് ടി.പി സെൻകുമാർ പറഞ്ഞു. ചാരക്കേസ് കോടതി...

വിസ്മയ കാഴ്ചളുമായി റിപ്പബ്ലിക് ദിന പരേഡ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിസ്മയകാഴ്ചകളുമായി രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി 70ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ പ്രൗഢഗംഭീര തുടക്കം. വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും സേനാ വിഭാഗങ്ങളുടെ കരുത്തും വിളിച്ചോതുന്ന പരേഡും കാഴ്ച്ചക്കാരുടെ മനംകുളിർപ്പിക്കുന്നതാണ്. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങൾ...

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് പിന്തുണയുമായി ദയാബായി

സ്വന്തം ലേഖകൻ തിരുവന്തപുരം : എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തക ദയാബായി. ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ...

പത്മശ്രീ പുരസ്കാരം സംഗീതജ്ഞൻ കെ. ജി ജയന്.

സ്വന്തം ലേഖകൻ കെ .ജി ജയന് പത്മശ്രീ പുസ്‌കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയൻ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അർഹിച്ച പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ആറാം...

രാഹുൽ ഗാന്ധിയുടെ സന്ദർശനം; 29 ലെ നിയമസഭ സമ്മേളനം മാറ്റിവെച്ചു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെ തുടർന്ന് ചൊവ്വാഴ്ച്ച ചേരേണ്ട നിയമസഭാ സമ്മേളനം മാറ്റിവെച്ചു. പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും. പ്രതിപക്ഷത്തിൻറെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ച്ചത്തെ...

തട്ടിപ്പ് വീരൻ മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ച് കളയുന്നു: പൊളിക്കുന്നത് ചട്ടം ലംഘിച്ച് നിർമ്മിച്ച ബംഗ്ളാവ്

സ്വന്തം ലേഖകൻ മുംബൈ: ജനത്തെയും ബാങ്കുകളെയും പറ്റിച്ച് വിദേശത്തേക്ക് മുങ്ങിയ പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ കടല്‍തീരത്തുള്ള ബംഗ്ലാവ് പൊളിച്ചു മാറ്റുന്നു. അലിബാഗിലെ...
- Advertisment -
Google search engine

Most Read