സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: ഓപ്പണിംഗിലെ പരീക്ഷണം പാളിയെങ്കിലും, ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 54 ഓവർ പിന്നിടുമ്പോൾ പരീക്ഷണ ഓപ്പണർമാരായ ഹനുമ വിഹാരിയുടെയും...
ബി എം എസ് ലൈറ്റ് മോട്ടോർ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മറ്റക്കരയുടെ പിതാവ് നാരായണൻ നായർ (89) അന്തരിച്ചു.സംസ്കാരം . ഉച്ചകഴിഞ്ഞ് 2.30 ന് മറ്റക്കരയിലെ വീട്ടുവളപ്പിൽ
കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റ്, ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതനായ ളാക്കാട്ടൂർ പറപ്പാട്ട് പി.ജി.ഗോപാലകൃഷ്ണൻ നായരുടെ പുത്രനാണ് അന്തരിച്ച...
സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്മസ് ആഘോഷത്തിനു ശേഷം ബാക്കി വന്ന ടൺ കണക്കിന് അറവ്ശാലാ മാലിന്യം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ തള്ളി. പ്രദേശത്തെ നൂറുകണക്കിന് ആളുകൾ കുടിക്കാനും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് ഐരാറ്റുനടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാകത്താനം സ്വദേശി സ്‌റ്റെനിൽ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെ മണർകാട് ഐരാറ്റുനടയിലായിരുന്നു അപകടം. ബസ്...
സ്വന്തം ലേഖകൻ കോട്ടയം: മല കയറാനുള്ള ശ്രമം പരാജയപ്പെട്ട് രക്ത സമ്മർദം കുറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതികൾ പൊലീസിനെയും മെഡിക്കൽ കോളജ് അധികൃതരെയും വട്ടം ചുറ്റിക്കുന്നു. ആശുപത്രിക്കുള്ളിൽ ചാനലുകൾക്കും ഫെയ്സ്...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല കയറാനെത്തിയതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതികളുമായി എത്തിയ പൊലീസ് സംഘത്തിനു നേരെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ ചീമുട്ടയെറിഞ്ഞ് സംഘപരിവാർ പ്രതിഷേധം. നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന മെഡിക്കൽ കോളേജ്...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. ശബരിമല ദർശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു. തനിക്കോ കൂടെയുള്ള കനക ദുർഗക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു പറഞ്ഞു. പോലീസ്...
ശ്രീകുമാർ
കോട്ടയം: ഞാൻ മാവോയിസ്റ്റോ സിപിഎമ്മുകാരിയോ അല്ല. അയ്യപ്പ ഭക്തമാത്രമാണ്. എന്റെ വീട്ടിൽ കുടുംബക്ഷേത്രമുണ്ട്. എല്ലാ ദിവസവും വിളക്ക് കത്തിക്കുന്ന ആളുമാണ്. ഭക്തരായ എന്നെ മുഷ്ടി ചുരുട്ടി ആകാശത്തിലേയ്ക്ക് മുദ്രാവാക്യം വിളിക്കുന്ന രീതിയിൽ...
സ്വന്തം ലേഖകൻ
ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ഓർമ്മയ്ക്ക് കേന്ദ്രസർക്കാർ 100 രൂപാ നാണയം പുറത്തിറക്കി. വാജ്‌പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര...