പൊളിറ്റിക്കൽ ഡെസ്ക് തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നു. തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ രാജി സന്നദ്ധത അറിയച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചന പുറത്ത് വന്നിരിക്കുന്നത്....
സ്വന്തം ലേഖകൻ
കോട്ടയം: ബസിൽ നിന്നുറങ്ങവെ കാല് തെന്നി റോഡിൽ തലയടിച്ച് വീണ് എ.ഐ.വൈഎഫ് ജില്ലാ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ചിങ്ങവനം പുത്തൻപാലം പൊയ്കയിൽ മനോജ് ജോസഫിന്റെ ഭാര്യ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാറമ്പുഴ ഡിപ്പോകടവിൽ മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഡെന്റൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുമായ വയനാട് സ്വദേശി വിഷ്ണുവിനെ(20)യാണ് മീനച്ചിലാറ്റിൽ കാണാതായത്. അരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ്...
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നും ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ വിലകുറച്ചു വിൽക്കുന്നു. തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് സംസ്ഥാനത്തെ മുട്ട വിപണിയിൽ വിറ്റഴിയുന്നത്. ബേക്കറി ഉൽപ്പന്നങ്ങളുടെ...
സ്വന്തം ലേഖകൻ
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോൾ. താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീനാ മരിയ പോൾ പറഞ്ഞു. ഇതിനു മുമ്പ്...
സ്വന്തം ലേഖകൻ
കൊച്ചി: താൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഉരുക്കു സതീശൻ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ...
സ്വന്തം ലേഖകൻ
കൊച്ചി: ഒടിയൻ സിനിമയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും...
സ്വന്തം ലേഖകൻ
മാരാരിക്കുളം: ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ ദുരൂഹ സാഹചര്യത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എആർ ക്യാമ്പിലെ എഎസ്ഐ ആലപ്പുഴ വാടക്കൽ ചെമ്പകശ്ശേരി വീട്ടിൽ ശ്രീകുമാർ (കണ്ണൻ- 51) ആണ് മരിച്ചത്....
സ്വന്തം ലേഖകൻ
തിരുവല്ല: എന്നും ചിരിച്ച് കണ്ടിട്ടുള്ള ഗായിക ചിത്രയുടെ മുഖത്ത് വേദന പടർന്ന ദിനങ്ങളാണ് വർഷങ്ങൾക്ക് മുൻപ് മകളുടെ അകാല മരണത്തോടെ നാം കണ്ടത്. എന്നാൽ വേദനയുടെ കയത്തിൽ നിന്നും കയറി വന്ന...
സ്വന്തം ലേഖകൻ
കൊച്ചി: ഇപ്പടള്ളി യാഡിൽ പണിനടക്കുന്നതിനാൽ 18,19,20 തിയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 നു പകരം 1.45 നാകും പുറപ്പെടുക. നാഗർകോവിൽ -...