സ്വന്തം ലേഖകൻ
കൊച്ചി:ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ഒടിയൻ വിവാദത്തോടെയായിരുന്നു തിയേറ്ററിൽ എത്തിയത്. ആദ്യം ഹർത്താൽ, പിന്നാലെ നെഗറ്റീവ് റിവ്യുകൾ. ഏതായാലും ആദ്യദിവസത്തെ നെഗറ്റീവ് പബ്ലിസിറ്റിക്ക് പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസും ഫാമിലി പ്രേക്ഷകരും....
സ്വന്തം ലേഖകൻ
കൊച്ചി: തിരിച്ചറിയൽ കാർഡ് ലാമിനേറ്റ് ചെയ്യാൻ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്യുമ്പോൾ പ്ലാസ്റ്റിക്ഫിലിം കാർഡുമായി ഒട്ടിച്ചേരും. സാധാരണഗതിയിൽ അത് നീക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലാമിനേറ്റ് ചെയ്യുന്നതുകൊണ്ട് കാർഡ്...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: വനിതാ മതിലിൽ പങ്കെടുത്താൽ പിള്ളയെ എൻഎസ്എസ് പുറത്താക്കും, സഹകരിച്ചില്ലെങ്കിൽ പിണറായി ചവിട്ടി പുറത്താക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ആർ ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിജെപിയുമായി ചേർന്ന് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസുമായി അടുക്കാൻ ശ്രമിച്ച് പി.സി. ജോർജ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ ശ്രമിച്ച ജോർജിന് ഇന്നലെ അവരുടെ സെക്രട്ടറിമാരിലൊരാളായ മാധവനെ കണ്ടുമടങ്ങേണ്ടിവന്നു. രാഹുൽ ഗാന്ധിയുടെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ നാലംഗ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ നാലു മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് സംഘം പുറപ്പെട്ടത്. ശബരിമലയിൽ പോകുന്നതിന് ഇവർക്ക് തടസങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ...
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസിയിൽ രണ്ടു ദിവസത്തിനകം പിഎസ്സി പട്ടികയിൽനിന്നുള്ള നിയമനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടിക്കറ്റ് കൊടുത്ത് പണം വാങ്ങാൻ വലിയ പരിശീലനമൊന്നും വേണ്ടെന്നും ജോലിയിൽ പ്രവേശിച്ചാൽ കാര്യങ്ങൾ അവർ പഠിച്ചുകൊള്ളുമെന്നും...
സ്വന്തം ലേഖകൻ
ആലപ്പുഴ: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നൂൽപ്പാലമായിരുന്നു കൈചൂണ്ടിമുക്ക് കാട്ടുങ്കൽ പുരയിടത്തിൽ വി ദിന്യക്ക് കെഎസ്ആർടിസി കണ്ടക്ടർ ജോലി.
അഞ്ചുമാസം മുമ്പ് ഹൃദയാഘാതത്താൽ ഭർത്താവ് മദൻമോഹൻ മരിച്ചതോടെ ആഴക്കടലിൽ പതിച്ച അവസ്ഥയിലായിരുന്നു ദിന്യ....
സ്വന്തം ലേഖകൻ
കൊച്ചി: നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണകൊടുത്ത് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ പിൻവലിക്കുകയും ചെയ്തു.. ഈ സംഭവത്തിൽ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ തന്റെ പതിവ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കള്ള് ആരോഗ്യപാനീയമായി അവതരിപ്പിച്ച് കേരള സർക്കാർ. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയിൽ കള്ളിനെ ബ്രാൻഡ് ചെയ്യാനാണ് സർക്കാർ തയാറെടുക്കുന്നത്. കള്ള്...
സ്വന്തം ലേഖകൻ
ചെറുതോണി: ഇടുക്കിയും ഇനി ഹർത്താൽരഹിത ഗ്രാമം. ഇടുക്കിയിലെ വെൺമണി എന്ന ഗ്രാമമാണ് ഇനിമുതൽ ഹർത്താൽരഹിത ഗ്രാമം. ഒരു ഹർത്താലിനും കടയടയ്‌ക്കേണ്ടതില്ലെന്ന് വെൺമണിയിലെ മർച്ചന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇവർക്ക് നാട്ടുകാരുടെ പൂർണ സഹകരണവുമുണ്ട്....