സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മനീതി സംഘത്തിലെ കൂടുതൽ വനിതാ പ്രവർത്തകർ ശബരിമലയിലേയ്ക്ക്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ മലബാർ എക്സ്പ്രസിലും ചെന്നെ മെയിലുമായി എത്തിയ പ്രവർത്തകർ...
സ്വന്തം ലേഖകൻ
പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള മനീതി സംഘം പമ്പയിലെത്തി. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ തമിഴ്‌നാട്ടിൽ നിന്നും യാത്ര ആരംഭിച്ച സംഘം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു അധ്യാപികയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നേ പറയാൻ സാധിക്കൂ. കവിതാ മോഷണ വിവാദത്തിൽ കുരുങ്ങിയ ദീപാ നിഷാന്തിന്റെ വിദ്യാഭ്യാസം അടക്കം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഇവരെ കൂടുതൽ കുരുക്കിലാക്കി സാഹിത്യകാരൻ ടി.പത്മനാഭന്റെ...
നാഗമ്പടം : പരേതനായ പാറയിൽ( പുത്തൻപുരയിൽ) തങ്കപ്പൻ ഭാര്യ പത്മിനി(88) നിര്യാതയായി ശവസംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മകൻ ഡോക്ടർ ഷാജിയുടെ പായിപ്പാട് ഉള്ള വസതിയിൽ പരേത കിളിരൂർ പുത്തൻപുരയിൽ കുടുംബാംഗമാണ്
സ്വന്തം ലേഖകൻ
തൃശൂർ: ഇത് ജില്ലയിലാണെങ്കിൽ ജനങ്ങൾക്കിടയിൽ സൂപ്പർ താരമാണ് കളക്ടർ അനുപമ എന്ന ഐഎഎസുകാരി. ആലപ്പുഴയിൽ മന്ത്രി തോമസ് ചാണ്ടിയെ മുട്ടു വിറപ്പിച്ച് രാജി വപ്പിച്ച ശേഷം തൃശൂരിലേയ്ക്ക് പോയ ഈ സൂപ്പർ...
സ്വന്തം ലേഖകൻ
ദില്ലി: ക്രിസ്മസിന് കേക്കിനു പകരം ബിഷപ്പുമാർക്ക് കത്ത് സമ്മാനമായി അയച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ക്രിസ്മസ് കേക്കിനു പകരം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണിപറഞ്ഞാണ് ഇപ്പോൾ കണ്ണന്താനം കത്തയക്കുന്നത്. രാജ്യത്തെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിന്റെ വർഷങ്ങൾ നീണ്ടു നിന്ന പ്രണയം ഒടുവിൽ പൂവണിഞ്ഞു. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ചാരുതലയെ സ്‌പെഷ്യൽ മാര്യേജ് ആക്ട്...
സിനിമാ ഡെസ്‌ക്
കൊച്ചി: തള്ളിമറിച്ചുള്ള പരസ്യ പ്രചാരണങ്ങൾക്കിടെ വെറുമൊരു തെങ്ങിൽകയറ്റ പോസ്റ്ററും, തനി മലയാളി പാട്ടുമായെത്തിയ പ്രകാശൻ ആദ്യ ദിനം പണവാരിക്കൂട്ടി. ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ട് കെട്ടിനൊപ്പം നാച്ചുറൽ ആക്ടറായ ഫഹദ് കൂടിച്ചേർന്നപ്പോൾ...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സന്ദർശനത്തിനായി കറുപ്പുമുടുത്ത് ഇരുമുടിക്കെട്ടുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ആന്ധ്ര സ്വദേശിയായ യുവതി എത്തി. ആന്ധ്രയിൽ നിന്നുള്ള സംഘത്തോടൊപ്പം വെള്ളിയാഴ്ച വൈകുന്നേരമാണ് 43 കാരിയായ യുവതി റെയിൽവേ സ്റ്റേഷനിൽ എത്തിയത്....
സ്വന്തം ലേഖകൻ കൊച്ചി: നിരന്തരം വിവാദങ്ങളുടെ കേന്ദ്രമായ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ധ്യാനകേന്ദ്രത്തിലെ ദുരൂഹ മരണങ്ങളെ കുറിച്ചാണ് വീണ്ടും വിവാദം ഉയരുന്നത്. ഇവിടെ എത്തിയ രോഗികളെ എയ്ഡ്സിനുള്ള മരുന്ന്...