സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ പ്രതിഷേധം കണ്ട് ഭയന്ന് തിരികെ ഓടിയ മനിതി പ്രവർത്തകരെ പരിഹസിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അയ്യപ്പ ദർശനത്തിനെത്തിയ മനിതി സംഘത്തിന് ഭക്തരുടെ പ്രതിഷേധത്തെ...
സ്വന്തം ലേഖകൻ
ദില്ലി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ടുകൾ പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുൾപ്പെടെയുള്ള നവോത്ഥാന ചരിത്ര സംഭവങ്ങൾ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ശബരിമല വിഷയത്തിൽ 'നവോത്ഥാനം'...
സ്വന്തം ലേഖകൻ
കോട്ടയം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണോ മറിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന് മതിലിന്റെ മുഖ്യ സംഘാടകരായ സംസ്ഥാന ഗവൺമെന്റ്...
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു. ഡിണ്ടിംഗലിൽ നിന്ന് മൂന്ന് വനിതകൾ ദർശനത്തിനായി തിരിച്ചതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഇവർ മനിതി സംഘടനയുമായി ബന്ധപ്പെട്ടവരാണോ എന്ന് വ്യക്തമല്ല. ഇന്ന് രാവിലെയും...
സ്വന്തം ലേഖകൻ
ശബരിമല: ഇന്നലെ രാവിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ ദർശനം നടത്താനെത്തിയ മനിതി സംഘടനയിലെ യുവതികളെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് ഡി.ജി.പി...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പി ഹരിശങ്കറിനെ കാണുമെന്ന് ഇന്ന് രാവിലെ അമ്മിണി തേർഡ് ഐ ന്യൂസിനോട്...
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രളയവും സുപ്രീംകോടതി വിധിയും പടക്ക വിപണിക്ക് കനത്ത പ്രഹരമാണേൽപ്പിച്ചിരിക്കുന്നത്. ഹൃദയം പൊട്ടി വ്യാപാരികൾ.വിവിധ ഇനം പടക്കങ്ങൾ വന്ന് നിറയുകയും കച്ചവടം പൊടിപൊടിക്കണ്ട ദിനമായ ഇന്നലെ പടക്കം വാങ്ങാൻ വിരലിലെണ്ണാവുന്ന...
വല്ല്യാട് : പതിനെട്ടിൽ പരേതനായ മോഹനന്റെ മകൻ കെ.എം ജോമോൻ (49) നിര്യാതനായി. സംസ്ക്കാരം ഡിസംബർ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വല്ല്യാട് 34-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ : ബിന്ദു...
സ്വന്തം ലേഖകൻ
കൊല്ലം: ചുറ്റമ്പലത്തിൽ കീഴ്ശാന്തിക്കാരൻ തൂങ്ങി മരിച്ച നിലയിൽ. അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിലാണ് കീഴ് ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19)...
സ്വന്തം ലേഖകൻ
ആലുവ: മലയാളികളുടെ പ്രിയ നടൻ ബാലചന്ദ്ര മേനോൻ കേസുകൾ വാദിക്കാൻ കോടതിയിൽ എത്താനുള്ള തയ്യാറെടുപ്പിൽ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ ബാലചന്ദ്ര മേനോൻ എഴുതി. ആലുവ...