അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രളയകാലത്തിനു ശേഷം തെക്കിന്റെ കാശ്മീർ സഞ്ചാരികളുടെ പറുദീസയാകുന്നു
സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപ്പിച്ച മലയാളത്തിനും മൂന്നാറിനും കരുത്ത് പകർന്ന് സഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഓരോ ദിവസവും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കും, തെക്കിന്റെ കാശ്മീരിലേയ്ക്കും ഒഴുകിയെത്തുന്നത്. കുറിഞ്ഞി പൂകക്കുന്ന സീസണിനു ശേഷം ഇത്തവണ […]