ശബരിമല സമാധാന അന്തരീക്ഷത്തിലേക്ക്; സമരവും നാമജപവുമെല്ലാം നിയമസഭയ്ക്കു മുന്നിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫും സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയും സമരം തുടങ്ങിയതോടെ ശബരിമല പൂർണമായും സമാധാന അന്തരീക്ഷത്തിലേക്ക്. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന് ആരോപിച്ച് ഇതോടെ സിപിഎമ്മും മുഖ്യമന്ത്രിയും വർധിതാവേശത്തോടെ രംഗത്തെത്തി. ബിജെപി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് […]