വനിതാ മതിൽ; എസ്എൻഡിപിയിൽ പൊട്ടിത്തെറി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാമതിലിന്റെ സംഘാടകസമിതി ഇന്നു തിരുവനന്തപുരത്ത് ചേരും. എൽഡിഎഫിനെക്കൂടി അണിചേർത്ത് മതിൽ വിജയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ശിവഗിരി തീർഥാടനത്തിന്റെ അവസാനദിവസമായ ജനുവരി ഒന്നിനു വനിതാമതിൽ സംഘടിപ്പിക്കുന്നത് എസ്.എൻ.ഡി.പിയിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തുടർകാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നു സമിതി യോഗം […]