video
play-sharp-fill

പറശ്ശിനി കടവ് കൂട്ടമാനഭംഗം; പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാവടക്കം അറസ്റ്റിൽ

സ്വന്തം ലേഖകൻ തളിപ്പറമ്പ്: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗകേസിലെ പ്രതിയായ നിഖിൽ സി തളിയിലിന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവുകൾ പുറത്ത്. പെൺകുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നിഖിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഇതു കൂടാതെ രാഷ്ട്രീയ […]

സിനിമ ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

സ്വന്തം ലേഖകൻ ഹരിപ്പാട്: സിനിമ ഷൂട്ടിങ്ങിനിടെ പ്രമുഖ നടി മഞ്ജു വാര്യർക്ക് പരിക്ക്. ഹരിപ്പാട്, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. മഞ്ജുവിന്റെ നെറ്റിയിൽ ആണ് പരിക്കേറ്റിട്ടുള്ളത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ […]

തകർന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയർത്തി പുജാര; 16-ാം സെഞ്ചുറി; 5000 റൺസ് പിന്നിട്ടു

സ്വന്തം ലേഖകൻ അഡ്‌ലെയ്ഡ്: തകർന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയർത്തി ചേതേശ്വർ പുജാര. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പുജാരയ്ക്കു സെഞ്ചുറി. ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി മാറിയ പുജാര 242 പന്തിൽ 117 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. ടെസ്റ്റിൽ തന്റെ 16-ാം സെഞ്ചുറിയാണ് […]

സന്നിധാനത്ത് മാത്രമല്ല വാവര് പള്ളിയിലും കയറും; 40 സ്ത്രീകൾ ശബരിമലയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സന്നിധാനത്ത് മാത്രമല്ല വാവര് പള്ളിയിലും ഇനി യുവതീ പ്രവേശനം. മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ ശബരിമലയിൽ സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ പ്രമുഖ ഹൈന്ദവ സംഘടന പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ […]

സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് ആരാണ് അധികാരം കൊടുത്തത്; അക്രമ ഗൂഢാലോചന നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിയെ മറികടന്നത് ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹർജിയിൽ പരമാർശവുമായി കേരള ഹൈക്കോടതി. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രൻ കാണിച്ച കാര്യങ്ങൾ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രൻ അവിടെ പോയതെന്നും ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്നും കോടതി […]

കെ.സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

സ്വന്തം ലേഖകൻ പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയിൽ 52 കാരിയെ വധിക്കാൻ ശ്രമിച്ച കേസിലെ […]

ശബരിമലയിലെ നിരോധനാഞ്ജ കൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടില്ല; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിലെ നിരോധനാഞ്ജകൊണ്ട് ഭക്തർക്ക് ബുദ്ധിമുട്ടില്ലെന്ന്  ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം […]

സുരേന്ദ്രന്റെ പേരിൽ മാത്രമല്ലല്ലോ കേസ്; മന്ത്രിമാർക്കെതിരേയും കേസില്ലേ; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സുരേന്ദ്രന്റെ പേരിൽ മാത്രമല്ലല്ലോ മന്ത്രിമാർക്കെതിരെയും കേരളത്തിൽ കേസില്ലെയെന്ന് ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ എത്രനാൾ ഇങ്ങനെ കസ്റ്റഡിയിൽ തുടർന്നുകൊണ്ടു പോകുമെന്ന് സർക്കാരിനോട് ഹൈക്കോടതി. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് […]

കവിത മോഷണം: ദീപ നിശാന്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് നടപടിക്ക് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ എറണാകുളം: കവിത മോഷണ വിവാദത്തിൽ കുടുങ്ങിയ അധ്യാപിക ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ശ്രീ കേരളവർമ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. ഇതിന്റെ ഭാഗമായി തൃശൂർ […]

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല; ലക്ഷ്മി റായ്

സ്വന്തം ലേഖകൻ സിനിമയിൽ തിളങ്ങാൻ വേണ്ടി മാത്രം ലക്ഷ്മി റായ് എന്ന സ്വന്തം പേര് റായ് ലക്ഷ്മി എന്നാക്കിയിരുന്നു താരം. എന്നാൽ പേര് മാറ്റിയിട്ടും റായ് ലക്ഷ്മിക്ക് സിനിമയിൽ രാശിയില്ല എന്നാണ് പിന്നാമ്പുറ സംസാരം. ”സത്യത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്കു […]