video
play-sharp-fill

Thursday, May 22, 2025

Monthly Archives: December, 2018

ബിജെപി മീഡിയ സെല്ലിന്റെ പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ല; ഷാജി കൈലാസ്

സ്വന്തം ലേഖകൻ കൊച്ചി: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയാണ്...

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് 15 ലക്ഷം; 10 കേസുകൾ രജിസ്റ്റർചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോളേജ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതിന് സമാനമായി സംസ്ഥാനത്ത് പലയിടത്തും ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് വ്യാപകമായതായി പൊലീസ് . 15 ലക്ഷത്തോളം രൂപയാണ് മൊബൈൽ യുപിഎ ആപ്പുകളുടെ...

ആലപ്പുഴ ടൗൺ പൊലീസ് കൺട്രോളിൽ; നിറചിരിയുമായി പൊലീസ് മാമൻമാർ

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ആലപ്പുഴ ടൗൺ കേരള പൊലീസിന്റെ കൺട്രോളിൽ. ടൗണിന്റെ മുക്കും മൂലയും പൊലീസിന്റെ നിയന്ത്രണത്തിലാണ്. നിറയെ പാലങ്ങളും കനാലുകളുമുള്ള ആലപ്പുഴ ടൗണിൽ വഴിതെറ്റി കുടുങ്ങുന്നവർക്ക് തെക്കും...

പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന

സ്വന്തം ലേഖകൻ ആലപ്പുഴ: പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന. മോണോ ആക്ടിൽ പിതാവിന്റെയും സഹോദരിയുടെയും പാത പിൻതുടർന്ന് തുടർച്ചയായ മുന്നാം തവണയാണ് മാധവി സംസ്ഥാന തലത്തിൽ എ ഗ്രേഡ്...

രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും കൂട്ടത്തകർച്ച; മേധാവിത്വം ഉറപ്പിച്ച് തമിഴ്നാട്

സ്പോട്സ് ഡെസ്ക് ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിൽ ദുർബലരായ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. തമിഴ്‌നാടിന്റെ 268 റണ്ണിനെതിരെ ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റിന് 151 റൺ മാത്രമാണ്...

സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു; നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തും. മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ട്‌പ്പെട്ടെന്നും വിജി പറഞ്ഞു....

ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

സ്വന്തം ലേഖകൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയൻ വരികയാണ്. ഡിസംബർ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉൾപ്പെടെ 31രാജ്യങ്ങളിൽ ഒടിയൻ...

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ അഹമ്മദ് നഗർ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ് കാരണം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങിൽ ദേശീയ ഗാനം...

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

സ്വന്തം ലേഖകൻ ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവർ ഒരു കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക്...

സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം; തൃശ്ശൂരും കോട്ടയവും മുന്നിൽ; മത്സരങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിനം ഉച്ചവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 8 പോയിന്റുമായി തൃശ്ശൂരും 6 പോയിന്റുമായി കോട്ടയവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. ആലപ്പുഴയിലെ നാൽപ്പതു വേദികളിലായി ഇന്ന്...
- Advertisment -
Google search engine

Most Read