video
play-sharp-fill

Friday, May 23, 2025

Monthly Archives: December, 2018

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലേക്ക്

സ്വന്തം ലേഖകൻ റായ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോൺഗ്രസ് 48...

രാജസ്ഥാൻ ഉറപ്പിച്ചു; കോൺഗ്രസ് നേതാക്കൾ രാജസ്ഥാനിലേക്ക്; പുതിയ തന്ത്രവുമായി രാഹുൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന്റെ ലീഡ് തുടരുന്നു. രാജസ്ഥാനിൽ മികച്ച ലീഡ് തുടരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ചു.

സെമിയിൽ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്: തിരിച്ചടിയിൽ വിറച്ച് ബിജെപി; മോദി പ്രഭാവത്തിന് തിരിച്ചടിയോ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് തിരിച്ചടി. വോട്ട് എണ്ണൽ തുടങ്ങി ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻ കുതിപ്പാണ് വ്യക്തമാകുന്നത്....

മഹാരാഷ്ട്രയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കോട്ടയം ഭീമ ജുവലറിയിൽ നിന്നുള്ള മോതിരം; കഴുത്തിൽ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശിയെയോ: മരണത്തിലെ ദുരൂഹത നീക്കാൻ മഹാരാഷ്ട്ര പൊലീസ് കോട്ടയത്തേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: മഹാരാഷ്ട്രയിൽ കഴുത്തിൽ നൈലോൺ കയർ മുറിക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇയാളുടെ വിരലിൽ കണ്ടെത്തിയ മോതിരം കോട്ടയത്തെ ഭീമാ ജുവലറിയിൽ നിന്നു വാങ്ങിയതാണെന്ന്...

മോഹൻലാലിന്റെ കയ്യിൽ നിന്നും ഇടിവാങ്ങുന്ന രംഗം; ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

സ്വന്തം ലേഖകൻ മോഹൻലാൽ ആരാധകരുടെ ഇഷ്ടചിത്രമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയന്റെ കഥപറഞ്ഞ രാവണപ്രഭുവിൽ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ ഇടിവാങ്ങുന്ന രംഗം ആരാധകർ ഏറെ ആവേശത്തോടെ സ്വീകരിച്ച...

തിരഞ്ഞെടുപ്പിന് മുമ്പേ എൻഡിഎയിൽ പൊട്ടിത്തെറി; ആർ.എൽ.എസ്‌.പി മുന്നണിയും വിട്ടു, കേന്ദ്രമന്ത്രി സ്ഥാനവും രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ ബിജെപി നയിക്കുന്ന എൻഡിഎയിൽ പൊട്ടിത്തെറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്ക്കലിനെ ചൊല്ലി സഖ്യകക്ഷികളിലൊന്ന് മുന്നണി വിട്ടു. ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പിയാണ് മുന്നണി വിട്ടത്. നാളെ പാർലമെന്റിന്റെ...

വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ മുൻകൈയെടുത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ. വനിതാ മതിലിൽ അണിനിരത്തുന്നതിനേക്കാൾ സ്ത്രീകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സംഘപരിവാർ ആലോചിക്കുന്നത്. 12ന് കൊച്ചിയിൽ...

‘കടലിന്റെ പുസ്തകം’; ചിത്രീകരണം തുടങ്ങി

അജയ് തുണ്ടത്തിൽ ദി എലൈവ് മീഡിയ നിർമ്മിക്കുന്ന 'കടലിന്റെ പുസ്തകം' പീറ്റർ സുന്ദർദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. അവധിക്കാലം ആഘോഷിക്കാൻ കോവളം ബീച്ചിലെത്തുന്ന മാതാപിതാക്കളും...

പിറവം പള്ളിയിൽ സംഘർഷാവസ്ഥ; സുപ്രീംകോടതി വിധി നടപ്പാക്കാനെത്തിയ പൊലീസിനെ തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ പള്ളിയുടെ മുകളിൽ

സ്വന്തം ലേഖകൻ പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി നടപ്പാക്കാൻ പള്ളി പരിസരത്തിലെത്തിയ പൊലീസിനെ തടഞ്ഞു. വിധിയിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗത്തെത്തി പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ്...

ശബരിമല; ഹോട്ടൽ ഉടമകൾ വൻ പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ കോടതിയിലേക്ക്

സ്വന്തം ലേഖകൻ ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയിലേക്ക്. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ എങ്കിലും നൽകണം. ടെൻഡറിലൂടെ ആണ്...
- Advertisment -
Google search engine

Most Read