സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നും സാമ്പത്തിക വിദഗ്ധൻ സുർജിത് ഭല്ല രാജിവെച്ചു. ഡിസംബർ ഒന്നിന് സമിതിയിലെ പാർട്ട് ടൈം അംഗത്വം രാജിവെച്ചിരുന്നതായി അദ്ദേഹം ഇന്ന് ട്വീറ്റിലൂടെ വ്യക്തമാക്കി. സാമ്പത്തികവിഷയങ്ങൾ...
സ്വന്തം ലേഖകൻ
ദില്ലി: നിയമസഭ ഇലക്ഷൻ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ താമര കരിയുമെന്ന് ഉറപ്പായതോടെ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി മോദി. പാർലമെൻറിന്റെ ശീത കാല സമ്മേളനത്തെക്കുറിച്ച് സംസാരിക്കാനാണ് മോദി മാധ്യമങ്ങളെ കണ്ടത്....
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലങ്കാനയിൽ വിജയം കണ്ടത് കെ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം. കാലാവധി പൂർത്തിയാവുന്ന പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസിന്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി. ഏറെ നിർണായകമായ മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക്...
സ്വന്തം ലേഖകൻ
ഐയ്സ്വാൾ: മിസോറാം ഇത്തവണ കോൺഗ്രസിനെ 'കൈ'വിട്ടു. 40 അംഗ നിയമസഭയിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രദേശിക കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് മുന്നേറുകയാണ്. പുറത്തുവന്ന ഫലമനുസരിച്ച് എം.എൻ.എഫ് 26 ഇടത്തും കോൺഗ്രസ് 8...
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ അവസാന മിനിറ്റുകളിൽ കോൺഗ്രസിന് മുന്നേറ്റം. ബിജെപിയും കോൺഗ്രസും നൂറ് കടന്നുവെങ്കിലും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. 116 എന്ന മാന്ത്രിക സംഖ്യയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. കോൺഗ്രസ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടന്നു. കോൺഗ്രസിന് വ്യക്തമായ ആധിപത്യം ഉറപ്പായി. വോട്ടെടുപ്പിൽ ലീഡ് ഉറപ്പിച്ചതിന് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസ് പ്രവർത്തകർ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയിൽ ടി.ആർ.എസ് ഭരണം നിലനിർത്തും. മധ്യപ്രദേശിൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും തെലങ്കാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭ നേരത്തെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട...
സ്വന്തം ലേഖകൻ
മുംബൈ: ചുറ്റിനും സുന്ദരികളുമായി കറങ്ങിനടന്നവിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ നേരത്തേ തന്നെ ഇന്ത്യയിൽ ഒരുക്കി. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ...