video
play-sharp-fill

Saturday, May 24, 2025

Monthly Archives: December, 2018

ബിജെപിക്കേറ്റ തിരിച്ചടി: കർണാടകയിലും താമര കരിഞ്ഞേക്കും

സ്വന്തം ലേഖകൻ ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടി കർണാടകയിൽ കോൺ- ജനതാദൾ (എസ്) സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളെ മന്ദഗതിയിലാക്കുമെന്ന് വിലയിരുത്തൽ. എംഎൽഎമാരെ വിലയ്‌ക്കെടുക്കാനുള്ള 'ഓപ്പറേഷൻ താമര'യുമായി വീണ്ടും ഇറങ്ങുന്ന കർണാടക ബിജെപിക്കുള്ള മുന്നറിയിപ്പാണിതെന്ന്...

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് കത്ത് നൽകി കോൺഗ്രസ്; പിന്തുണയുമായി ബി.എസ്.പിയും എസ്.പിയും

സ്വന്തം ലേഖകൻ ഭോപ്പാൽ: സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സർക്കാരുണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. 230 അംഗ നിയമസഭയിൽ ഭരിക്കാൻ വേണ്ട 116 എന്ന സംഖ്യയിലെത്തിയില്ലെങ്കിലും ബിഎസ്പി-എസ്പി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാർഡിന്റെ പകർപ്പ് ദിലീപിന് നിയമപരമായി...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി സമ്മതത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം...

സാജു വർഗീസിനു ബാഡ്ജ് ഓഫ് ഓണർ: ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ആയി നിയമനം; കുറ്റാന്വേഷണ മികവ് ഇനി ഇടുക്കി ക്രൈംബ്രാഞ്ചിൽ

സ്വന്തം ലേഖകൻ കോട്ടയം: സിഐ സാജു വർഗീസിന് ബാഡ്ജ് ഓഫ് ഓണർ. കുറ്റാന്വേഷണ മികവ് പരിഗണിച്ച് മൂന്നാം തവണയാണ് സി.ഐ സാജു വർഗീസിന് ബാഡ്ജ് ഓഫ് ഓണർ ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹത്തെ ഇടുക്കി...

പാട്ടുപാടുന്നതിനിടെ മൊബൈൽ ബെല്ലടിച്ചു: ബിയർ ബോട്ടിൽ പൊട്ടിച്ച് പട്ടാളക്കാരനെ അലോട്ടി ബാറിനുള്ളിൽ കുത്തി വീഴ്ത്തി: അലോട്ടിയും ഗുണ്ടകളും വീണ്ടും പിടിയിൽ; പിടിയിലാകുന്നത് പുറത്തിറങ്ങി രണ്ടു മാസത്തിനകം

സ്വന്തം ലേഖകൻ കോട്ടയം: മദ്യപിച്ച് പാട്ടുപാടുന്നതിനിടെ മൊബൈൽ ഫോൺ ബെല്ലടിച്ചതിൽ ക്ഷുഭിതനായ ഗുണ്ടാ നേതാവ് അലോട്ടി ബിയർ ബോട്ടിൽ പൊട്ടിച്ച് സമീപത്തിരുന്ന പട്ടാളക്കാരനെ കുത്തി വീഴ്ത്തി. കുത്തേറ്റ പട്ടാളക്കാരനെ നിലത്തിട്ട് ചവിട്ടിയ ശേഷം അക്രമി...

മാങ്ങാനത്ത് കണ്ടെത്തിയ മൃതദേഹം വയോധികയുടേത്: മൃതദേഹം കണ്ടെത്തിയത് ഐപിസി സെമിനാരിയുടെ പിന്നിലെ തോട്ടിൽ; മരിച്ചത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട മാളികപ്പുറമെന്ന് സംശയം: മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി: മാങ്ങാനം പുതുപ്പള്ളി റോഡിൽ പാടശേഖരത്തിനു നടുവിലെ തോട്ടിൽ കണ്ടെത്തിയത് വയോധികയുടെ മൃതദേഹമെന്ന് പൊലീസ്. എന്നാൽ, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മാങ്ങാനം പാലൂർപ്പടിയിലെ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയുടെ പിന്നിലൊഴുകുന്ന...

കോട്ടയം മാങ്ങാനത്ത് പാടശേഖരത്തിൽ യുവതിയുടെ മൃതദേഹം: അസ്വാഭാവിക മരണമെന്ന് സൂചന; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

തേർഡ് ഐ ബ്യൂറോ  കോട്ടയം: മാങ്ങാനം പുതുപ്പള്ളി റോഡിൽ പാടശേഖരത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണമെന്ന് സൂചന. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. ചൊവ്വാഴ്ച വൈകിട്ട്...

ഛത്തീസ്ഗഡിലെ ഭീകര തിരിച്ചടിക്കിടയിലും മധ്യപ്രദേശിലും രാജ്യസ്ഥാനിലും പിടിച്ചുനിന്ന് ബി.ജെ.പി; തോറ്റിട്ടും മാന്യമായ വോട്ടിംഗ് നില രണ്ടിടത്തും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ഭീകര തിരിച്ചടിക്കിടയിലും മധ്യപ്രദേശിലും രാജ്യസ്ഥാനിലും പിടിച്ചുനിന്ന് ബി.ജെ.പി. രാഹുൽ ഗാന്ധി ആത്മവിശ്വാസത്തോടെ കളം നിറഞ്ഞതായിരുന്നു ബിജെപിക്ക് തിരിച്ചടി നൽകിയത്. എക്സിറ്റ് പോളിൽ ചത്തീസ് ഗഡിലും മധ്യപ്രദേശിലും ബിജെപിക്ക്...

വിജയിച്ചിട്ടും തിരഞ്ഞെടുപ്പുകൾ രാഹുലിന് വെല്ലുവിളി; മുഖ്യമന്ത്രിയാകാൻ കോൺഗ്രസ്സിൽ കൂട്ടയടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസിന്റെ അടുത്ത വെല്ലുവിളി മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണമാണ്. പ്രമുഖ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ രൂപീകരണത്തിനൊരുങ്ങുന്ന പാർട്ടിയുടെ മുന്നിലെ പ്രധാന വെല്ലുവിളി അഭ്യന്തരകലഹം...
- Advertisment -
Google search engine

Most Read