video
play-sharp-fill

Saturday, May 24, 2025

Monthly Archives: December, 2018

വാഹനാപകടങ്ങളുടെ എണ്ണത്തിൽ മെട്രോ നഗരമായ കൊച്ചി മുന്നിൽ; മരണത്തിൽ തിരുവനന്തപുരവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണത്തിൽ മെട്രോ നഗരമായ കൊച്ചി് മുന്നിൽ. മരണത്തിൽ തിരുവനന്തപുരവും. സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 25,628 വാഹനാപകടങ്ങളിൽ 2632 പേർ മരിച്ചെന്ന് പോലീസിന്റെ കണക്ക്. റോഡുകളിൽ ദിവസം ശരാശരി 11 പേരുടെ...

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ വില കൂട്ടിതുടങ്ങി; കക്കൂസ് പണി പുനരാരംഭിച്ച് മോദി

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്ത് ഡീസൽ വില എൺപത് മുട്ടുകയും പെട്രോൾ വില തൊണ്ണൂറിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വില കുറയാൻ തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി...

ഓരോ ഫയലിലും ഓരോ ജീവനുണ്ട്: പിണറായി വിജയൻ: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകൾ; റെക്കോഡിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരോട് അവർക്ക് മുൻപിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും അത് മറക്കരുതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു...

യുവ വൈദികൻ തൂങ്ങിമരിച്ച നിലയിൽ: മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവവൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിയോട് ചേർന്നുള്ള താമസസ്ഥലത്ത് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫാ. ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. വഴയില വേറ്റിലക്കോണം വിമലഹൃദയ മലങ്കര കത്തോലിക്ക പള്ളി വികാരി...

ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു; തെരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട്

സ്വന്തം ലേഖകൻ നിലമ്പൂർ: നിലമ്പൂരിലെ ഉൾവനങ്ങളിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തണ്ടർബോൾട്ട് ശക്തമാക്കി. ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ തുടർച്ചയായെത്തുന്ന സാഹചര്യത്തിലാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ നിലമ്പൂർ അളയ്ക്കൽ ആദിവാസി കോളനിയിൽ...

പാഠം ഒന്ന്, പശു പാൽ തരും, ചാണകവും മൂത്രവും തരും, പക്ഷേ വോട്ട് തരില്ല’ : എം എം മണി

സ്വന്തം ലേഖകൻ ഇടുക്കി: ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനത്തും ബിജെപി ദയനീയമായി തോൽവി ഏറ്റ് വാങ്ങിയതോടെ പാഠം ഉപദേശിച്ച് മന്ത്രി എം എം മണി രംഗത്ത്. പശു പാലും ചാണകവും മൂത്രവും തരുമെന്നും പക്ഷേ,...

വനിതാമതിലിന് ഒപ്പം നിൽക്കാത്തവർ ആരായാലും എസ്എൻഡിപിക്ക് പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ : വനിതാമതിലിന് ഒപ്പം നിക്കാത്തവർ ആരുതന്നെയായാലും അവർ എസ്എൻഡിപിക്ക് പുറത്തെന്ന നിലപാട് കടുപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലുമായി സഹകരിക്കാത്തവർക്ക് എതിരെ സംഘടനാ നടപടി...

വനിതാമതിലിന്റെ ആലപ്പുഴയിലെ ചുമതലക്കാരൻ ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാ മതിലിന്റെ ആലപ്പുഴയിലെ ചുമതലക്കാരൻ ചെന്നിത്തല. എന്നാൽ, തന്നോട് ആലോചിക്കാതെ പേരുവച്ചത് സാമാന്യ മര്യാദയില്ലായ്മയാണെന്നും ഇതിലുള്ള പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണിൽ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

നിയമസഭയ്ക്കു മുന്നിലെ ബിജെപി സമരപ്പന്തലിൽ ആത്മഹത്യാ ശ്രമം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നിലെ ബിജെപി സമര പന്തലിൽ അജ്ഞാതന്റെ ആത്മഹത്യാ ശ്രമം. പുലർച്ചെ രണ്ട് മണിയോടെ സമര പന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സമരപന്തലിൽ ഉണ്ടായിരുന്നവരും പോലീസും...

മാങ്ങാനം ഐപിസി സെമിനാരിയ്ക്കു സമീപത്തെ വയോധികയുടെ മൃതദേഹം: മരിച്ച വയോധികയെ തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനം പാലൂർപ്പടിയിലെ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയ്ക്കു പിന്നിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സമീപ വാസിയായ വയോധികയെ എന്ന് പൊലീസ്. അയൽവാസിയും തനിച്ച് താമസിക്കുന്നവരുമായ പുതുപ്പള്ളി എള്ളുകാലായിൽ സരസ്വതിഅമ്മയെ...
- Advertisment -
Google search engine

Most Read