സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വയോധികൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം. സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖാദി ബോർഡ് പാലക്കാടേക്ക് അയച്ച ഉദ്യോഗസ്ഥന്...
സ്വന്തം ലേഖകൻ
ദില്ലി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും അത് ദിലീപിന് നൽകരുതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ എല്ലാം വ്യക്തമാക്കി സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദൃശ്യങ്ങൾ ദിലീപിന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ഇയാൾ സമരപ്പന്തലിന് എതിർവശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച്...
സ്വന്തം ലേഖകൻ
കോട്ടയം: മത്തിയും അയലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. വായിക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ശരിക്കും സത്യമാണ്. അയലയും മത്തിയും മത്സരിക്കുന്നത് അവരുടെ വിലയിൽ ആണെന്ന് മാത്രമേയുള്ളൂ. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്....
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി ട്രാൻസ്‌ജെൻറേഴ്‌സ് രംഗത്ത്. തൃശൂർ ജില്ലകളിൽ നിന്നും ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി....
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം ഇന്ത്യയിലെ റിസർവ് ബാങ്ക് തലവനായ ഊർജിത് പട്ടേലിന്റെ രാജിയായിരുന്നു. ഇതിന് പിന്നാലെ മോദിയുടെ വിശ്വസ്തനെ റിസർവ് ബാങ്ക് ഗവർണറായി പ്രധാനമന്ത്രി...
സ്വന്തം ലേഖകൻ
ആലുവ: ആലുവ കൂട്ടക്കൊലക്കേസിലെ ഏകപ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ...
നീലിമംഗലം: പള്ളിപ്പുറത്ത് പി.കെ ശശി (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മുട്ടമ്പലം എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ - സൗദാമിനി കുമരകം.
മകൾ - അഞ്ജു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാർത്ത നിഷേധിച്ച് നടി ശാലു മേനോൻ രംഗത്ത്. സത്യാവസ്ഥ അറിയാതെ വാർത്തകൾ കൊടുക്കുമ്പോൾ ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് വല്ലാത്ത...