ഓട്ടോയുടെ ഹാന്റിലിൽ മൂർഖൻ; അതിക്രമിച്ച് കയറിയ യാത്രക്കാരനെ പുറത്തെടുത്തു
സ്വന്തം ലേഖകൻ മാന്നാർ: ഓടുന്ന ഓട്ടോറിക്ഷയുടെ ഹാന്ററിലേയ്ക്ക് മൂർഖൻ പാമ്പ് കയറി. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ഇരമത്തൂർ വെളുത്താടത്ത് വീട്ടിൽ ജോസിന്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് മൂർഖന്റെ കുഞ്ഞ് കയറി വന്നത്. ഉടനെ പിടികൂടി പുറത്ത് എടുത്ത് ഇട്ടു. […]