video
play-sharp-fill

നൂറ്റി ഒന്നാം വയസിൽ നിര്യാതനായി

ആപ്പാഞ്ചിറ .  പൂഴിക്കോൽ മണലേൽ മത്തായി തോമസ് (101) നിര്യാതനായി സംസ്ക്കാരം നവംബർ 29 വ്യാഴാഴ്ച രാവിലെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഭാര്യ  പരേതയായ മറിയാമ്മ നീണ്ടൂർ ഈന്തുംമൂട്ടിൽ കുടുംബാംഗം […]

മൂന്നാം നമ്പർ കോടതിയിൽ നിന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങി, നാളെ വിരമിക്കും; സുപ്രീംകോടതിയിലെ സൗമ്യതയുടെ മുഖം

സ്വന്തം ലേഖകൻ ഡൽഹി: സുപ്രീംകോടതിയിലെ സൗമ്യതയുടെ മുഖമായ ജസ്റ്റിസ് കുര്യൻ ജോസഫ് നാളെ വിരമിക്കും. സുപ്രീംകോടതി കൊളീജിയത്തിലെ മൂന്നാമൻ ആയ ജസ്റ്റിസ് കുര്യൻ ജോസഫിന് ഇന്ന്് മൂന്നാം നമ്പർ കോടതിയിലെ അവസാന ദിനം ആയിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്ക് ഒപ്പം ആയിരുന്നു […]

ആനയ്ക്കും സ്‌കാനിങ് മിഷ്യൻ വരുന്നു

സ്വന്തം ലേഖകൻ തൃശൂർ: ആനയ്ക്കും സ്‌കാനിങ്. ആനയെത്തേടി സ്‌കാനിങ് യന്ത്രമെത്തുന്നു. സ്‌കാൻ യന്ത്രത്തിന്റെ ക്യാമറ ആനയുടെ വയറിനകത്തേക്കു പോയി കാര്യങ്ങൾ കണ്ടുപിടിച്ചുകൊള്ളും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള, തിരുവമ്പാടി ആന ചികിത്സാ കേന്ദ്രത്തിലാണ് സ്‌കാനിങ് യന്ത്രമെത്തുന്നത്. ആനയുടെ മലദ്വാരത്തിലൂടെ ചെറിയ ക്യാമറ വയറിനകത്തേക്കു […]

ഡിസംബർ ഒന്നുമുതൽ ഗവിയിലേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും; ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ

സ്വന്തം ലേഖകൻ പത്തനംതിട്ട: ഡിസംബർ ഒന്നുമുതൽ ഗവിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ അറിയിച്ചു. പ്രളയത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗവി യാത്ര പുനഃരാരംഭിക്കുന്നു. ഗവിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 മുതൽ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാം. പ്രളയത്തിൻറെ ഭാഗമായി […]

അറസ്റ്റ് ചെയ്തപ്പോൾ ഇതൊക്കെ എനിക്ക് പുല്ലാണെന്നു പറഞ്ഞ് വെല്ലുവിളിച്ചു; 14 ദിവസം റിമാൻഡെന്നു കേട്ടതോടെ പൊട്ടിക്കരഞ്ഞ് മൂലയ്ക്ക് നിൽപ്പായി; രഹ്നയ്ക്ക് അയ്യപ്പൻ കൊടുത്തത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ പത്തനംതിട്ട: അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പൻ രഹ്നയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. സോഷ്യൽമീഡിയകളിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ അയ്യപ്പഭക്തരെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ അഴിക്കുള്ളിലായി. പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ […]

ഗജ; തമിഴ്‌നാടിനെ സഹായിക്കണമെന്ന് പിണറായിയോട് കമൽഹാസൻ

സ്വന്തം ലേഖകൻ ചെന്നൈ: ഗജ ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടിയാണ് കമൽഹാസൻ കത്തെഴുതിയിരിക്കുന്നത്. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം കുറിച്ചു. തമിഴ്നാട്ടിൽ ജനജീവിതം […]

പാതിവഴിയിൽ പഠനം ഉപേക്ഷിച്ചത് ആയിരങ്ങൾ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 5960 പേർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ലോവർ പ്രൈമറി വിഭാഗത്തിൽ 1962, അപ്പർ പ്രൈമറിയിൽ 1119, ഹൈസ്‌കൂളിൽ 2879 കുട്ടികൾ വീതമാണ് പഠനം ഉപേക്ഷിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് […]

അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക്; 250 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അങ്കമാലിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അറ്റ്‌ലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന 250 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അങ്കമാലിയിലാണ് വരുന്നത്. ആശുപത്രിയുടെ പ്രവർത്തനം ആറുമാസത്തിനകം ആരംഭിക്കും. അടിസ്ഥാനസൗകര്യങ്ങൾ അറ്റ്‌ലക്‌സ് ലഭ്യമാക്കും. […]

സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏർപ്പെടുത്തിയാൽ എ.കെ.ജി സെന്ററിൽ കയറി ശരണം വിളിക്കാൻ മടിക്കില്ല : എം ടി രമേശ്

സ്വന്തം ലേഖകൻ പാലക്കാട്: സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏർപ്പെടുത്തിയാൽ എ.കെ.ജി സെന്ററിൽ കയറി ശരണം വിളിക്കാനും മടിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മണ്ഡലകാലത്ത് ബിജെപിക്കാരെയോ ആർ എസ് എസ് കാരേയോ ശബരിമലയിൽ കയറ്റില്ലെന്നുണ്ടെങ്കിൽ അത് […]

‘വൽസൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയത് പ്രതിഷേധക്കാരെ തണുപ്പിക്കാൻ’ ; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ച വിഷയത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധക്കാരെ തണുപ്പിക്കാൻ വേണ്ടിയാണ് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതെന്ന് പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. 52 വയസ്സുള്ള സ്ത്രീ […]