വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്
സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്. മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷി (പനച്ചിപ്പാറ സുരേഷ് – 49)നെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് […]