നിയന്ത്രണങ്ങൾ ശക്തം: പ്രതിഷേധക്കാർ സുഖമായി കടന്നു; നന്നായി വലഞ്ഞത് അയ്യപ്പഭക്തർ; എല്ലാ പൊലീസ് നിയന്ത്രണത്തിലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതോടെയുള്ള പൊലീസ് പരിശോധനയിൽ വലഞ്ഞത് അയ്യപ്പഭക്തർ. ഏത് പരിശോധനയെയും നേരിടാൻ തന്ത്രമൊരുക്കി എത്തിയിരുന്ന പ്രതിഷേധക്കാർ സുഖമായി മല ചവിട്ടിയപ്പോൾ, വലഞ്ഞത് സാധാരണക്കാരായ അയ്യപ്പഭക്തരായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനു മുൻ വർഷങ്ങളിൽ ആയിരത്തോളം ഭക്തർ […]