സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോഴിക്കോട്ടെ യുവമോർച്ചവേദിയിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസംഗത്തിന്റെ അലയൊലി സംസ്ഥാന ബി.ജെ.പിക്കകത്ത് അസ്വസ്ഥത വിതയ്ക്കുന്നു. യുവതീപ്രവേശന വിവാദത്തിൽ സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിനകത്തുള്ള നിലപാടുകളും ബി.ജെ.പിയിലെ ആശയക്കുഴപ്പം...
സ്വന്തം ലേഖകൻ
കോട്ടയം: അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ രക്തം വീണതിനെ തുടർന്ന് കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ശുദ്ധി കലശം നടക്കും. ക്ഷ്രേതത്തിലെ നാലമ്പലത്തിനുള്ളിൽ രക്തം വീണ് അശുദ്ധിയായതിനേത്തുടർന്നാണ് പരിഹാരമായി ദ്രവ്യകലശം നടത്തുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം....
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 13 ന് സുപ്രീം കോടതിയിൽ നിന്നും അനൂകൂല വിധിയുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷൻ. കോട്ടയം വടവാതൂർ സ്വദേശിയായ ശിവകുമാർ വടവാതൂരാണ് ശബരിമലയിൽ സർക്കാരിനെതിരായും ഭക്തർക്ക് അനുകൂലമായും...
സ്വന്തം ലേഖകൻ
കോട്ടയം: ജെ.സി.ഐ ഇന്ത്യ സോൺ 22 ന്റെ 2018 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് യങ് പേർസൺ (Outstanding Young Person) അവാർഡിന് അനീഷ് മോഹൻ അർഹനായി.
കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ്...
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരുടെ പഠന ക്യാമ്പിനിടെ റിസോർട്ട് തകർന്നുവീണു. 30 പൊലീസുകാർക്ക് പരിക്കേറ്റു. തോട്ടട കീഴുന്നപ്പാറയിൽ പോലീസ് അസോസിയേഷൻ പഠന ക്യാമ്പിനിടെയാണ് റിസോർട്ട് തകർന്ന് വീണത്. 70 ഓളം ആളുകളാണ് ക്യാമ്പിനെത്തിയിരുന്നത്....
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് അനുമതിയില്ലെന്ന് സോളിസിറ്റർ ജനറൽ. പി.എസ്.ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മണ്ഡലകാലത്ത് തീർത്ഥാടകർക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചേക്കും. നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹര്യത്തിലാണ് സന്ദർശനം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ...
സ്വന്തം ലേഖകൻ
കായംകുളം: സഭാ തർക്കംമൂലം പത്തുദിവസം കഴിഞ്ഞിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കൾ. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത്
വർഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്‌കരിക്കാനാവാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. യാക്കോബായ സഭയുടെ വൈദികനായ കൊച്ചുമകനെ സഭാവേഷത്തിൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ ഭക്തരുടെ എതിർപ്പു നേരിടുന്ന സംസ്ഥാന സർക്കാരിന് വീണഅടും തിരിച്ചടി. ഇത്തവണ നിയമ വിഭാഗത്തിൽ നിന്നാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന്...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമല സർക്കാരിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുമ്പോൾ, കാക്കിയണിഞ്ഞ പൊലീസിനെ പോലും തടഞ്ഞു നിർത്തി പ്രായം പരിശോധിച്ച് ആർഎസ്എസിന്റെ കാവിപ്പടയാളികൾ സന്നിധാനത്ത് വിലസി. സൂപ്പർ ഡിജിപിയായി...