സ്വന്തം ലേഖകൻ
ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി അച്ഛൻ മനോഹരൻ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികൾ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയിൽ ദർശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിൽ നിന്നും മറുപടി കിട്ടിയിട്ടില്ല. ഏഴ് സ്ത്രീകളും...
സ്വന്തം ലേഖകൻ
കോരുത്തോട്: കെ.365-ാം നമ്പർ കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോറുകളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്നതും, ഇപ്പോൾ ഉപയോഗമില്ലാത്തതുമായ അലമാരകൾ, ഷോക്കേസുകൾ, കസേരകൾ തുടങ്ങിയ ഫർണിച്ചറുകൾ തടി ഉരുപ്പടികൾ ഉൾപ്പെടെ ലേലം ചെയ്തുവിൽക്കുന്നതിന് ബഹു....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന ബാക്കി എല്ലാവർക്കും നൽകുന്ന സുരക്ഷ അവർക്കുമുണ്ടാകും. മറ്റ് പ്രത്യേക പരിഗണനകൾ നൽകാനാവില്ല.
ശബരിമല നട തുറക്കുമ്പോൾ ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ് നേതാവ്...
സ്വന്തം ലേഖകൻ
കണ്ണൂർ: പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടയ്ക്കാൻ പണമില്ലാത്ത യുവാവിന് നേരെ എസ്.ഐയുടെ കൈയേറ്റം. കണ്ണൂർ പാടിക്കുന്നിലെ യുവാവിനെയാണ് സിഗരറ്റ് വലിച്ചു എന്ന പേരിൽ എസ്.ഐ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഴിമതിയുടെ കാര്യത്തിൽ കഴിഞ്ഞ യുപിഎ സർക്കാരിനെ വിമർശന മുൾ മുനയിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അഴിമതിക്കേസിൽ കുടുങ്ങുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ സുപ്രീം കോടതിയ്ക്ക് മുന്നിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി അനൂകൂല വിധി സമ്പാദിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സന്നിധാനത്തേയ്ക്ക് എത്തുമെന്ന് വെല്ലുവിളി മുഴക്കി രംഗത്ത് എത്തിയതോടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റോഡിൽ കുറുകെയിട്ട വണ്ടിമാറ്റുന്നതിനെച്ചൊല്ലി നിസാര തർക്കം. തകർന്നത് രണ്ട് കുടുംബങ്ങൾ, നഷ്ടമായത് രണ്ട് ജീവനുകൾ. എടുത്തുചാട്ടത്തിന് നൽകേണ്ടി വന്ന വിലയായിരുന്നു ഇത്. നെയ്യാറ്റിൻകരയിൽ രണ്ടു കുടുംബത്തെ അനാഥമാക്കിയത് ഇത്തരത്തിൽ എടുത്തുചാട്ടം...
സ്വന്തം ലേഖകൻ
കോട്ടയം: മിഷൻ - 2030 കേരളാ കോൺഗ്രസ് (എം) സംസ്ഥാന ക്യാമ്പ് 15 ന് ചരൽക്കുന്നിൽ ആരംഭിക്കും. രാവിലെ 10 മണിക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി എം.എൽ.എ ക്യാമ്പ്...
സ്വന്തം ലേഖകൻ
കോട്ടയം : ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ കോടതികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ടെന്ന് ജോസ് .കെ.മാണി എം.പി. ജനാധിപത്യത്തിന്റെ നിലനില്പ് സ്വതന്ത്ര ജുഡീഷ്യറിയിലാണ്. ആ സ്വാതന്ത്രം ഉറപ്പു വരുത്തുവാനുള്ള...