സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തിൽ നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാർ. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാൻ ഇവരെ അനുവദിക്കില്ലെന്നും...
സ്വന്തം ലേഖകൻ
ചരൽക്കുന്ന്: നിലപാടുകളിൽ വിട്ടുവീഴ്ച കാണിക്കാത്ത സംസ്ഥാനസർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും ശബരിമലവിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. ജനവികാരം ഉൾക്കൊണ്ടുകൊണ്ട് സമവായത്തിന് ശ്രമിക്കേണ്ട സർക്കാർ പഴയ നിലപാട് ആവർത്തിച്ചതിലൂടെ...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ശബരിമല സ്്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കർമ്മ സമിതി പ്രതിഷേധ നാമജപം നടത്തി. വിശ്വാസിസമൂഹത്തോടുള്ള മുഖ്യമന്ത്രി ഉയർത്തുന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ചായിിരുന്നു നാമജപം.
സർവ്വകക്ഷിയോഗം വിളിച്ച് അയ്യപ്പസ്വാമിയേ ആണ്...
സ്വന്തം ലേഖകൻ
ശബരിമല:കരയിലും ആകാശത്തും നിരീക്ഷണം. തോക്കേന്തിയ കമാൻഡോകൾ. സന്നിധാനത്ത് താൽക്കാലിക ലോക്കപ്പുകൾ. വെടിവയ്ക്കാൻ വരെ ഉത്തരവ് നൽകാൻ അധികാരമുള്ള മജിസ്‌ട്രേറ്റുമാർ, യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാലം. എണ്ണൂറിലേറെ യുവതികൾ വെർച്വൽക്യൂവിൽ ബുക്ക്...
സ്വന്തം ലേഖകന്‍
എറണാകുളം: തലശ്ശേരി എംഎല്‍എ, എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന്റെ വിവാദ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ സര്‍ക്കാരിനോടും...
സ്വന്തം ലേഖകൻ
ചോറ്റാനിക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി. തന്റെ കൃത്യനിർവഹണത്തിന് ഇത് തടസമാകില്ല. തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം ചോറ്റാനിക്കരയിൽ പറഞ്ഞു.
തന്നിൽ അർപ്പിക്കപ്പെട്ട...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എല്ലാ സസ്പെൻസും നിലനിർത്തി ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്. മണ്ഡലമകരവിളക്ക് തീർഥാടനകാലത്തു ശബരിമല ദർശനത്തിനായി എണ്ണൂറോളം യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം പൊളിഞ്ഞു. ആർ.എസ്.എസ്സും, സി.പി.എമ്മും ഒത്തു കളിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന് പിടിവാശിയാണെന്നും...
സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാൾ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി. യോഗം തുടങ്ങിയപ്പോൾ നടത്തിയ ആമുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എഴുതിത്തയ്യാറാക്കിയ ആമുഖപ്രസംഗത്തിൽ കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം...