സ്വന്തം ലേഖകൻ
കോട്ടയം: ഹർത്താൽ ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപ് മാത്രം പ്രഖ്യാപനം നടത്തിയ അനാവശ്യ ഹർത്താലിൽ ജനം വലഞ്ഞു. ശബരിമല സന്നിധാനത്ത് സമരത്തിനെത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പേരിലാണ്...
സ്വന്തം ലേഖകൻ
പമ്പ: വൃശ്ചിക പുലരിയിൽ അയ്യനെകണ്ടു തൊഴാൽ ഭക്തലക്ഷങ്ങൾ എത്തിയ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പതിനായിരങ്ങളാണ് സന്നിധാനത്ത് മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നത്. കനത്ത പൊലീസ് നിയന്ത്രണങ്ങൾക്കിടെ നൂറുകണക്കിന് പ്രതിഷേധക്കാരും, സംഘപരിവാർ നേതാക്കൾക്കൊപ്പം സന്നിധാനത്ത്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച വിശ്വ ഹിന്ദു പരിഷത്ത് , ശബരിമല കർമ്മ സമിതി, ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. ഇന്ന് പുലർച്ചെയാണ്...
സ്വന്തം ലേഖകൻ
പമ്പ: മാധ്യമങ്ങളെയും ഭക്തൻമാരെയും വഴിയിലെല്ലാം തടഞ്ഞ്, അയ്യപ്പൻമാരെ പരമാവധി വലച്ച ശബരിമലയിലെ പൊലീസ് ഓപ്പറേഷൻ സർക്കാരിന്റെ സമനില തെറ്റിക്കുന്നു. എല്ലാം തകർക്കാൻ ശേഷിയുള്ള നിയന്ത്രണങ്ങളുമായി സർക്കാരിന്റെ മൗനാനുമതിയോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ...
സ്വന്തം ലേഖകൻ
ചരൽക്കുന്ന്: ഇന്ത്യയെ കാർഷിക ദുരന്തത്തിലേയ്ക്ക് നയിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.
ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ യുവതികളെ ദർശനം നടത്തിയുള്ള ഒരു ആചാരലംഘനവും നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കില്ല എന്ന് എ.കെ.സി.എച്ച് .എം.എസ് സംസ്ഥാന പ്രസിഡന്റ്് പി.എസ് പ്രസാദ് പറഞ്ഞു.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന നാമജപ...
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയിൽ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ പൊതു ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിൽ മാധ്യങ്ങളെ തടയുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ...
സ്വന്തം ലേഖകൻ
കൊച്ചി: ഫോബ്‌സ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇടം നേടി. സാമ്പത്തിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകിയ വലിയ പങ്കാണ് ചിറ്റിലപ്പിള്ളിയെ ഫോബ്‌സ് മാഗസിനിൽ ഇടം നേടാനായി...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര കോൺഗ്രസിന് പുതുജീവനായി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാത്രയിലെ പങ്കാളിത്തവുമായി നിറഞ്ഞ് നിന്നത് കോട്ടയം ഡിസിസിയിലെ...
സ്വന്തം ലേഖകൻ
നെടുമ്പാശ്ശേരി: ശബരിമലയിൽ ദർശനം നടത്തിയേ മടങ്ങൂ എന്ന തീരുമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തി ദേശായി പത്ത് മണിക്കൂർ കഴിഞ്ഞിട്ടും പുറത്തുകടക്കാനാവാതെ കുടുങ്ങിക്കടക്കുകയാണ്. ആയിരക്കണക്കിനാളുകൾ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധങ്ങളുമായി തടിച്ചുകൂടിയിരിക്കുകയാണ്. തൃപ്തിയെ...