സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ മിനി ബസ് ആണ് വ്യാഴാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസാണ്...
1) എംസി റോഡിലൂടെ ഏറ്റുമാനൂരിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ പേരൂർ ജംഗ്ഷനിലെത്തി പൂവത്തും മൂട് - മണർകാട് - പുതുപ്പള്ളി വഴി ചങ്ങനാശ്ശേരിക്ക് പോകേണ്ടതാണ്.
2) ഏറ്റുമാനൂർ ഭാഗത്ത് നിന്നും...
സ്വന്തം ലേഖകൻ
കോട്ടയം: കിംസ് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയുമായി എത്തിയ എട്ടു വയസുകാരി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു കൈമാറി. മെഡിക്കൽ നെഗ്‌ളിജേൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും എംഎൽഎമാർക്കായി ആഡംബര ഫ്‌ലാറ്റ് നിർമ്മാണത്തിന് സർക്കാർ നീക്കം. 80 കോടി ചിലവിൽ 11 നില ഫ്‌ലാറ്റ് പണിയാനാണ് നീക്കം. ഇതിന് സിവിൽ ഏവിയേഷൻ...
സ്വന്തം ലേഖകൻ
കോട്ടയം: പുതുമുഖ സംവിധായകർക്കൊപ്പമുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ സഹസംവിധായകരായി പ്രവർത്തിച്ച ജിബു ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങിയതായി ആശുപത്രി അധികൃതർ. ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായതിനെ തുടർന്ന് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകൾ ഭേദമായി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേന്ദ്ര സർക്കാരിൻറെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയെ...
സ്വന്തം ലേഖകൻ
മഞ്ചേശ്വരം: എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് സാധ്യതാ പഠനം നടത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിർമാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ളത്...