video
play-sharp-fill

Friday, July 4, 2025

Monthly Archives: October, 2018

ആയോധ്യ മോഡൽ രഥയാത്രയ്ക്ക് ബിജെപി: ലക്ഷ്യം കേരളഭരണം; തന്ത്രം ശബരിമല ഭക്തി; ഭക്തി വിതച്ച് കേരളത്തിൽ കൊയ്യാൻ തന്ത്രമൊരുക്കിയത് അമിത്ഷാ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ അയോധ്യാ മോഡൽ കലാപത്തിനു പദ്ധതിയിട്ട് ആർഎസ്എസും ബിജെപിയും. അയോധ്യാ മാതൃകയിൽ കാസർകോട് മുതൽ പത്തനംതിട്ട വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്ര നടത്തുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്ന്ത്. അയോധ്യാ...

വീണ്ടും കലാപ അഹ്വാനം: രാഹുൽ ഈശ്വർ അറസ്റ്റിൽ; അറസ്റ്റ് സന്നിധാനത്ത് രക്തം വീഴ്ത്തമെന്ന പരാമർശനത്തിൽ; വീണ്ടും റിമാൻഡ് ചെയ്‌തേക്കും; നിലയ്ക്കൽ കലാപത്തിൽ അറസ്റ്റ് മൂവായിരം കടന്നു

സ്വന്തം ലേഖകൻ കൊ്ച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് രക്തം വീഴ്ത്തുമെന്ന പരാമർശവുമായി രംഗത്ത് എത്തിയ അയ്യപ്പധർമ്മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നും രാഹുൽ ഈശ്വറിനെ...

ജപ്തി ചെയ്ത തുകയിലും തട്ടിപ്പ്: റവന്യു റിക്കവറി ഓഫിസിൽ നിന്നും രണ്ടു ലക്ഷം തട്ടിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആഡംബര ജീവിതത്തിനായി റവന്യു റിക്കവറി ഓഫിസിൽ നിന്നും പല തവണയായി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ റവന്യു ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അഞ്ചുമാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് വെസ്റ്റ് പൊലീസ്...

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി സ്വാഗതാർഹം, പക്ഷേ ആചാരങ്ങൾ പാലിക്കണം; യുഡിഎഫിന്റെ നിലപാടിൽ അന്തം വിട്ട് അണികൾ: മാണിയും രമേശും ആവർ്ത്തിച്ചത് വ്യക്തതയില്ലാത്ത നിലപാട്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഇരുധ്രുവങ്ങളിൽ നേർക്കുനേർ നിന്ന് പോരടിക്കുമ്പോൾ വ്യക്തമായ നിലപാടില്ലാതെ കോൺഗ്രസും യുഡിഎഫും. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്നു യുഡിഎഫ്...

ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ: ശബരിമലയിലെ ഭൂതം പിണറായി അട്ടിമറിക്കും; സർക്കാരിനെ പിരിച്ചു വിടാനും മടിയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ; പരസ്യപോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്; ശബരിമലയുടെ മുൾ മുനയിൽ പിണറായിയും സിപിഎമ്മും...

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയുടെ പേരിൽ സുപ്രീം കോടതി തുറന്നു വിട്ട ഭൂതം സിപിഎമ്മിനെയും സർക്കാരിനെയും പിണറായിയെയും വരിഞ്ഞു മുറുക്കുന്നു. കേരളത്തിലെ വിവിധ പരിപാടികൾക്കായി എത്തിയ അമിത്ഷായുടെ കണ്ണൂരിലെ ആദ്യ പ്രസംഗത്തിൽ തന്നെ ഇത്...

ഏറ്റുമാനൂരിൽ വീട്ടമ്മയെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാൽ വഴുതി വീണ് മരണമെന്ന് സംശയം; മരിച്ചത്ത് തൃപ്പൂണിത്തുറ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: സ്ഥലം വിൽപ്പനയ്ക്കായി എത്തിയ വീട്ടമ്മയെ പത്തടിയിലേറെ താഴ്ച്ചയുള്ള റബർ തോട്ടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശി ലത (60)യെയാണ് ഏറ്റുമാനൂർ മംഗളംകോളേജിനു സമീപം പുന്നത്തുറ കല്ലുകീറാം തടം...

കഞ്ചാവ് ലഹരിയിൽ വ്യാപക അക്രമം: ഇരയും പ്രതിയും കഞ്ചാവ് മാഫിയയിലെ കണ്ണികൾ; ഏറ്റുമാനൂരിലും പാറമ്പുഴയിലും വില്ലൂന്നിയിലും വൻ അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻ കോട്ടയം: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ അലോട്ടിയുടെ സംഘത്തിൽ ഉൾപ്പെട്ട പതിനാറുകാരടങ്ങുന്ന സംഘം നഗരത്തിൽ നടത്തിയത് വ്യാപക അക്രമം. ഏറ്റുമാനൂരിലും, പാറമ്പുഴയിലും കഞ്ചാവ് മാഫിയയിലെ കണ്ണികളായ യുവാക്കളെ ആക്രമിച്ച സംഘം, വില്ലൂന്നിയിൽ സിഗറ്റ്...

ടാറിൽ കുടുങ്ങി അവൾ പ്രാണനു വേണ്ടി പിടഞ്ഞത് ഒരു ദിവസം; കൺമുന്നിൽ ഒരു ജീവൻ പിടഞ്ഞു തീരുന്നത് കാണാനാവാതെ സർക്കാർ ജീവനക്കാരുടെ ഇടപെടൽ; മൃഗസ്‌നേഹികളുടെ സ്‌നേഹപൂർണമായ തലോടലിൽ ആ ഒറു വയസുകാരി തിരികെ...

സ്വന്തം ലേഖകൻ    കോട്ടയം: ഒരു വയസ് മാത്രമായിരുന്നു അവൾക്ക് പ്രായം. മനുഷ്യനൊരുക്കുന്ന ചതിക്കുഴികൾ അവൾ തിരിച്ചറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. പ്രകൃതി പച്ചപ്പ് വിരിച്ചിട്ട പുല്ലിനുള്ളിൽ ദുരന്തത്തിന്റെ കെണി മനുഷ്യൻ ഒളിപ്പിച്ചു വച്ചിരുന്നത് അവൾ കണ്ടതേയില്ല. ഉച്ചവെയിലിൽ ഒരു...

മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും രഹ്ന ഫാത്തിമയ്ക്കും മറ്റുമെതിരെ കലാപമുണ്ടാക്കുവാൻ ശ്രമിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല കേന്ദ്രീകരിച്ച് കേരളത്തിൽ കലാപം ഉണ്ടാക്കുന്നതിനു ശ്രമിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജി പി ലോക് നാഥ് ബെഹ്റയ്ക്കും ഐജി മനോജ് എബ്രഹാമിനും കൂടാതെ അശുദ്ധിയുമായി ഹൈന്ദവാരാധനാ കേന്ദ്രമായ ശബരിമല കയറി...

നിയമസഹായം തേടി വിളിച്ചത് പൊലീസിനെ: ഭക്തരായ അക്രമികളെ കുടുക്കിയത് പൊലീസിന്റെ തന്ത്രം; പൊലീസ് തന്ത്രത്തിൽ കുടുങ്ങിയത് അഞ്ഞൂറിലേറെ പ്രതികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അക്രമം നടത്തിയ പ്രതികളെ കണ്ടെത്താനുള്ള പൊലീസ് തന്ത്രത്തിൽ കുടുങ്ങിയത് അഞ്ഞൂറിലേറെ അക്രമികൾ. പത്തനംതിട്ടയിലെ നിയമസഹായ വേദി നൽകുന്ന സൗജന്യ നിയമസഹായം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ...
- Advertisment -
Google search engine

Most Read