Tuesday, February 17, 2026

Monthly Archives: October, 2018

അലുമിനിയം കലത്തിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

സ്വന്തം ലേഖകൻ പൂവാർ: അലൂമിനിയം കലത്തിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിരുപുറം തേജസ് ഭവനിൽ വിനോദിന്റെ മകൾ ഇവാനിയയാണ് കളിക്കിടെ വീട്ടിനുള്ളിലെ കലത്തിനുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാർ നോക്കുമ്പോാൾ അരയോളം ഭാഗം...

തറയിൽ വീണാൽ സ്ത്രീകൾ അരിക്കും: വീണില്ലെങ്കിൽ പാർട്ടി അരിക്കും; ദേവസ്വം ബോർഡ് പ്രസിഡന്റ് അന്തിയുറങ്ങുന്നത് ഓഫീസിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: തറയിൽ വീണാൽ സ്ത്രീകൾ അരിക്കും ഇല്ലെങ്കിൽ പാർട്ടി അരിക്കുമെന്ന് ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണു ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോർച്ച മാർച്ച് നടത്തിയതിനേത്തുടർന്ന് പ്രസിഡന്റ് എ. പത്മകുമാർ...

സ്ഥാനക്കയറ്റം ഇല്ലാതെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ഥാനക്കയറ്റം ഇല്ലാതെ സംസ്ഥാന ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ. 20 വർഷത്തിലധികം സർവീസുള്ള തൊള്ളായിരത്തോളം പേരാണ് വകുപ്പിന്റെ അനാസ്ഥമൂലം സ്ഥാനക്കയറ്റം ലഭിക്കാതെ വലയുന്നത്. 300 തസ്തിക ഒഴിവുണ്ടെങ്കിലും കേരളത്തിനു പുറത്തു...

ടാറ്റയുടെ ഹാരിയർ വരുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കപ്പെട്ട എസ്.യു.വി.യുടെ സാങ്കൽപ്പിക വാഹനം പ്രാവർത്തികമാക്കുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള എസ്.യു.വി.യായ റേഞ്ച് റോവറിൽനിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്....

പത്മവ്യൂഹത്തിലെ അഭിമന്യു ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവിന്റെ കഥ സിനിമയാക്കുമ്പോൾ

സ്വന്തം ലേഖകൻ കൊച്ചി: കലാലയ രാഷ്ട്രീയത്തിനിടെ ജീവൻ വെടിഞ്ഞ അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും ജീവിച്ചിരിക്കുന്ന...

സ്റ്റോപ്പിൽ നിർത്തിയില്ല; മിന്നൽ ബസ് കണ്ടക്ടർ ഡ്രൈവറെ എറിഞ്ഞു വീഴ്ത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്റ്റോപ്പ് ഇല്ലാത്തിടത്ത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിർത്തണമെന്ന കണ്ടക്ടറുടെ ആവശ്യം നിരസിച്ച ഡ്രൈവറെ അതേ ബസിലെ കണ്ടക്ടർ മർദ്ദിച്ചു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനാണ് മർദ്ദനമേറ്റത്. വെള്ളക്കുപ്പികൊണ്ടുള്ള അടിയേറ്റ്...

മുകേഷിനെതിരെ മീ ടു ആരോപണത്തിൽ ആശങ്കയില്ല; മേതിൽ ദേവിക

സ്വന്തം ലേഖകൻ കൊല്ലം: മുകേഷുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കപ്പെടുന്നില്ല. മുകേഷേട്ടനോട് സംസാരിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഓർമയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ...

ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയെ ജാതിപ്പേര് കൂട്ടി പച്ചത്തെറി വിളിച്ച മണിയമ്മയ്‌ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ചു. പത്തനംതിട്ട ചെറുകോൽ സ്വദേശി ശിവരാമൻ പിള്ളയുടെ ഭാര്യ മണിയമ്മ എന്ന സ്ത്രീയാണ് സമരത്തിനിടയിൽ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്...

ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ 10-ാം ക്ലാസുകാരനേയും പിതൃസഹോദരഭാര്യയേയും പോലീസ് വാടകവീട്ടിൽനിന്നും പൊക്കി

സ്വന്തം ലേഖകൻ ചേർത്തല : ചേർത്തലയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിയും പിതൃസഹോദരഭാര്യയും ഫോർട്ട് കൊച്ചിയിൽ പോലീസ് പിടിയിൽ. ഫോർട്ട് കൊച്ചിയിലെ ഒരു വാടക വീട്ടിൽ ഒന്നിച്ച് കഴിയുകയായിരുന്നു ഇവർ....

കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് സായാഹ്നധർണ്ണ വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെയും ശബരിമല വിഷയത്തിൽ വിശ്വാസികൾ നടത്തുന്ന സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം 4...
- Advertisment -
Google search engine

Most Read