Tuesday, February 17, 2026

Monthly Archives: October, 2018

സ്വന്തം മകളെ കഴുത്തിൽ കത്തിവെച്ച് പീഢിപ്പിച്ച പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: പന്ത്രണ്ടു വയസുള്ള സ്വന്തം മകളെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. രണ്ടു വർഷമായി ഒളിവിലായിരുന്ന അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. 2015 മുതൽ...

മീ ടൂ: വിരമിച്ച ജഡ്ജിമാർ അന്വേഷിക്കും; മേനകാ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: 'മീ ടൂ' വിൽ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് വനിതാ-ശിശുവികസന മന്ത്രി മേനകാഗാന്ധി. നാല് വിരമിച്ച ജഡ്ജിമാർ ഉൾപ്പെട്ട സംഘമായിരിക്കും സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുക. പരാതികളുന്നയിച്ച എല്ലാ...

എം.സി റോഡിൽ വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: സ്വകാര്യ ബസിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മുൻ സർവകലാശാല ജീവനക്കാരൻ മരിച്ചു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ

 സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് റിട്ട.സർവകലാശാല ജീവനക്കാരൻ മരിച്ചു. പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ വാഹനം പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...

തൃശൂർ മുതൽ കോട്ടയം വരെ എടിഎം കവർച്ചാ പരമ്പര: മോഷണ സംഘത്തിൽ മൂന്നു പേർ; വാഹനം മോഷ്ടിച്ചത് കോടിമതയിൽ നിന്ന്; പ്രതികളുടെ സി.സി.ടിവി ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ ആദ്യം

 തേർഡ് ഐ ബ്യൂറോ കോട്ടയം: തൃശൂരിലും, എറണാകുളത്തും, കോട്ടയത്തുമായി എടിഎമ്മുകളിൽ വൻ കവർച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം മോഷ്ടിച്ച്ത് കോടിമത മണിപ്പുഴയിലെ ടയർ കമ്പനിയിൽ നിന്നത്. എറണാകുളത്തെ എടിഎമ്മിൽ നിന്നും 35 ലക്ഷം...

എം.സി റോഡരികിലെ എ.ടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം: തകർത്തത് എസ്ബിഐയുടെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എടിഎം; തട്ടിയെടുക്കാൻ ശ്രമിച്ചത് കോടികൾ; പിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: എംസി റോഡരികിലെ എസ്ബിഐ - സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറുകൾ തകർത്ത് വൻ കവർച്ചാ ശ്രമം. മോനിപ്പള്ളിയിലെ എസ്.ബിഐയുടെയും, വെമ്പള്ളിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എടിഎം കൗണ്ടറുകളാണ് തകർക്കാൻ...

നാട്ടുകാരെ വിറപ്പിച്ച അണലിയെ വാവ സുരേഷ് ഭരണിയിലാക്കി

സ്വന്തം ലേഖകൻ ഹരിപ്പാട്: നാട്ടുകാരെ വിറപ്പിച്ച അണലിയെ വീട്ടുവളപ്പിൽ നിന്ന് വാവ സുരേഷ്‌ പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസന്നന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയെ ആണ് വാവാ സുരേഷ്...

ബിഷപ്പ് ഫ്രാങ്കോയ്ക്കുവേണ്ടി ജലന്ധറിൽ നടക്കുന്ന ത്യാഗ സഹന ജപമാല യാത്രയുടെ മുഖ്യാതിഥി പി.സി ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജലന്ധർ ബിഷപ്പിന് വേണ്ടി രംഗത്തിറങ്ങിയ നേതാവാണ് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. രണ്ട് തവണ ബിഷപ്പിനെ കാണാൻ പാലാ സബ്ജയിലിൽ എത്തിയ ജോർജ്ജ് ബിഷപ്പ് പാവമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള...

ജഡ്ജിമാർ ശുംഭന്മാർ; ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വെറുതെ വിടരുത്

സ്വന്തം ലേഖകൻ കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച് നടൻ കൊല്ലം തുളസി രംഗത്തത്തെത്തി. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി...

ബ്രൂവറി; എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ എക്സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പിന്റെ അന്വേഷണം. വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര സെക്രട്ടറിക്ക്...

തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം; ഇരുപതിൽ 13ലും വിജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 20ൽ 13 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ യുഡിഎഫ് ആറിടങ്ങളിൽ ജയം കണ്ടു. എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാർഡിൽ എൽഡിഎഫ്...
- Advertisment -
Google search engine

Most Read