സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലേയ്ക്ക് മാറ്റിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ വ്യാപാരി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഫയലിൽ സ്വീകരിച്ചു. പരാതി സ്വീകരിച്ച...
സ്വന്തം ലേഖകൻ
കോട്ടയം: പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് , കറുപ്പണിഞ്ഞ് പ്രതിഷേധിച്ച്
വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനം. നടിമാരായ രമ്യ നമ്പീശൻ, പാർവതി, രേവതി, പത്മപ്രിയ,അഞ്ജലി മേനോൻ, ദീദി ദാമോദരൻ, സജിത...
സ്വന്തം ലേഖകൻ
ചാലക്കുടി: എറണാകുളത്തെയും തൃശൂരിലെയും വൻ എ ടി എം കവർച്ച നടത്തിയത് അന്യസംസ്ഥാന മോഷ്ടാക്കളെന്ന് സ്ഥിരീകരിച്ചു. മോഷണ സംഘത്തിൽ ഏഴുപേരെന്നാണ് സൂചനകൾ. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കൾ വസ്ത്രങ്ങൾ മാറുന്ന...
സ്വന്തം ലേഖകൻ
പന്തളം: ശബരിമലയിൽ തൃപ്തി ദേശായി പ്രവേശിക്കുന്നത് സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കിൽ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന സർക്കാരിന് ദോഷകരമാകുമെന്നും ശശികുമാര വർമ...
സ്വന്തം ലേഖകൻ
കോട്ടയം: ജലന്ധർ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന 'ത്യാഗ സഹജന ജപമാല യാത്ര'യിൽ നിന്ന് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന പി.സി ജോർജ് എം.എൽ.എയെ മാറ്റി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകി കന്യാസ്ത്രീയേയും...
സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത നടപടിയിലേക്ക് വനിതാ സിനിമാ കൂട്ടായ്മ. ശനിയാഴ്ച വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബിൽ നടത്തുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങായിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ച് മതിൽ ഇടിച്ചു തകർത്തു. സംഭവത്തിൽ കോട്ടയം സ്വദേശികളായ അഖിൽ (18), അലൻ കുര്യൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിയെ പിൻതുണച്ചും സമരത്തെ എതിർത്തും ജസ്റ്റിസ് ബി.കെമാൽ പാഷ. സുപ്രീം കോടതി വിധിയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ അദ്ദേഹം സമരത്തിനായി...
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ സിനിമയുടെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി ആരോപണവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സപ്ന ഭവാനിയുടെ വെളിപ്പെടുത്തൽ. താങ്കളുടെ ചിത്രമായ പിങ്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റീജിണൽ ക്യാൻസർ സെന്ററിലെ ഡോ. രേഖ നായരെ ആർ.സി.സി ഡയറക്ടർ പദവിയിലേക്ക് നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആർ.സി.സിയിലെ പത്തോളജി വിഭാഗം അഡീഷണൽ പ്രൊഫസറും...