video
play-sharp-fill

Saturday, September 20, 2025

Monthly Archives: September, 2018

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽകുറ്റമല്ല: വിവേചനം പാടില്ലെന്ന് സുപ്രീം കോടതി: ഭർത്താവ് ഭാര്യയുടെ ഉടമയല്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ഐപിസി 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് കണ്ടെത്തിയ കോടതി, ഇത് പക്ഷേ, വിവാഹ...

സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകിയിട്ടുള്ള ആധാർ വിവരങ്ങൾ എന്തുചെയ്യും? വ്യക്തത തേടി കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർ കേസിൽ നിയന്ത്രണങ്ങളോടെയാണ് സുപ്രീംകോടതി ഭരണഘടനാ സാധുത നൽകിയത്. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ പങ്കുവെക്കുന്ന ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ ആശങ്കകൾ ഇപ്പോഴും...

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി

സ്വന്തം ലേഖകൻ കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീൽഡ് ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി. കൃഷി ഫീൽഡ് ഓഫീസർ എൻജി ജോസഫിനെയാണ് വിജിലൻസ് അതീവ തന്ത്രപരമായി പിടികൂടിയത്. വായ്പയ്ക്കായി ബാങ്കിൽ...

നിരപരാധിയായ ഫ്രാങ്കോ മുളയ്ക്കനെ പോലീസ് ക്രൂശിക്കുന്നു; മിഷനറീസ് ഇൻ ജീസസിലെ കന്യാസ്ത്രീകൾ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും കന്യാസ്ത്രീകൾ കൂടിക്കാഴ്ചയ്ക്കുശേഷം...

ചിത്രയുടെ നന്ദനയ്ക്കു പിന്നാലെ തേജസ്വിനിയും! പറക്കും മുൻപേ അകന്നുപോയ കുരുന്നു താരകങ്ങൾ!

സ്വന്തം ലേഖകൻ കോട്ടയം: കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാർത്തയായിരുന്നു പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടേയും രണ്ടരവയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മരണം. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ...

ബി ജെ പി വില്ലേജോഫീസ് ധർണ്ണ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ചതാണ് പ്രളയ ദുരന്തം.പ്രളയദുരന്തം ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സൂക്ഷിക്കണം എന്ന ഹൈക്കോടതി നിർദ്ദേശം അട്ടിമറിച്ചു. ഇതനുവദിക്കാനാവില്ല.ബിജെപി ടൗൺ നോർത്ത് കമ്മിറ്റി വാഴപ്പള്ളി പടിഞ്ഞാറ്...

കെഎസ്ആർടിസിയുടെ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഒക്ടോബർ രണ്ട് അർധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ്...

പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ; കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്ന് എം.സി ജോസഫൈൻ

സ്വന്തം ലേഖകൻ കോഴിക്കോട് : പൂഞ്ഞാർ എം.എൽ.എ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. പിസി ജോർജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ...

ചേർത്തലയിലെ നാല്പതുകാരിയായ അദ്ധ്യാപിക പത്താംക്ലാസ്സ് വിദ്യാർത്ഥിയോടൊപ്പം മുങ്ങിയതായി സംശയം ; ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് സൂചന

സ്വന്തം ലേഖകൻ ചേർത്തല: വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായി ഒളിച്ചോടിയെന്ന് സംശയം. ചേർത്തലയിൽ നിന്നും ഞായറാഴ്ച മുതൽ കാണാതായ 40 കാരിയ്ക്കും 16 കാരനും വേണ്ടി മുഹമ്മ എസ്ഐ...

കുറ്റകൃത്യത്തിന് ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകൾക്ക് വാടക ഭാര്യമാർ സുലഭം; വാടക ഭാര്യമാരെ കൂടെ കൂട്ടുന്നത് ലോഡ്ജുകളിൽ മുറി കിട്ടാൻ

സ്വന്തം ലേഖകൻ കൊല്ലം: കുറ്റകൃത്യം ചെയ്ത ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകളുടെ കൂട്ടത്തിൽ ഒരു സ്ത്രീ നിർബന്ധമാണ്. ക്വട്ടേഷൻ നടപ്പാക്കിയ ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുന്ന ഗുണ്ടകൾക്ക് കൂട്ടായി പോകുന്ന ഈ സ്ത്രീകൾ വാടക...
- Advertisment -
Google search engine

Most Read