കേസന്വേഷണം കാര്യക്ഷമവും കുറ്റമറ്റതുമാക്കാൻ ഡി.ജി.പി യുടെ സർക്കുലർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസന്വേഷണങ്ങളിൽ മേലുദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാത്തത് മൂലം കോടതിയിൽ കേസുകൾ പരാജയപെടുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ അന്വേഷണ സംവിധാനത്തിൽ സമൂലമായ അഴിച്ച്പണി ലക്ഷ്യമിട്ട് ബെഹറ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈം കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം അന്വേഷണ പുരോഗതി മേലുദ്യോഗസ്ഥർ നിരന്തരം വിലയിരുത്തണമെന്ന് ബെഹറയുടെ സർക്കുലർ. ആദ്യം ക്രൈംബ്രാഞ്ചിലും പിന്നീട് ലോക്കൽ പോലീസിലും നടപ്പിലാക്കുന്ന പരിഷ്‌കാരം കേരളാ പോലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റും. മേലുദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശങ്ങളും പങ്കാളിത്തവും മേൽനോട്ടവും ക്രിമിനൽ കേസുകളിൽ ഉറപ്പുവരുത്തുന്നതിനും കേസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് ഡിജിപി ലോക്‌നാഥ് […]