video
play-sharp-fill

Wednesday, May 21, 2025

Monthly Archives: May, 2018

കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ വഴികളെല്ലാം അടച്ച്, ഗതാഗതക്കുരുക്കിലേയ്ക്ക് വഴികളെ തള്ളി കഞ്ഞിക്കുഴി റബർ ബോർഡ് റോഡിലെ മേൽപ്പാലം ഇടിഞ്ഞു താണു. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള റോഡാണ് ഇടിഞ്ഞു താണത്....

സുപ്രീം കോടതിയിൽ നിർണായക നീക്കങ്ങൾ; കോൺഗ്രസ് നൽകിയ ഹർജിയിൽ തിരിച്ചടി.

സ്വന്തം ലേഖകൻ ബെംഗളൂരൂ: കർണ്ണാടകത്തിൽ പ്രോ ടെം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിൽ തീർപ്പ് കൽപിച്ചു. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞതോടെ കോൺഗ്രസ്...

തുണയുണ്ടോ, പൊലീസ് ഇനി വിരൽപ്പാട് അകലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുണയുണ്ടെങ്കിൽ പൊലീസ് ഇനി ഒരു വിരൽപ്പാട് അകലെയുണ്ട്. പൊലീസ് സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നതിനുള്ള സിറ്റിസൺ പോർട്ടലായ 'THUNA ' യാണ് സംസ്ഥാന പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ നെറ്റ് വർക്ക് ട്രാക്കിംഗ്...

ഏറ്റുമാനൂർ മാർക്കറ്റിൽ വ്യവസായത്തിന്റെ മറവിൽ അനധികൃത പണമിടപാട് നടക്കുന്നതായി ആരോപണം.

ശ്രീകുമാർ കോട്ടയം: ഏറ്റുമാനൂരിൽ ഉണക്കമീൻ വ്യവസായത്തിന്റെ മറവിൽ പത്താംകളം എന്ന പലിശ ബിസിനസ് നടക്കുന്നു. ചിട്ടിയെന്ന പേരിലാണ് ചെറുകിട വ്യവസായികളെ പിഴിയുന്ന പത്താംകളവുമായി ബ്‌ളേഡ്സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് തൊണ്ണൂറായിരം നൽകി 10 ദിവസം...

റംസാൻ പുണ്യനാളിൽ സൗദിയിൽ ആയിരക്കണക്കിന് തടവുകാർ ജയിൽ മോചിതരായി.

സ്വന്തം ലേഖകൻ റിയാദ്: റംസാനോടനുബന്ധിച്ച് സൗദിയിൽ ആയിരകണക്കിന് തടവുകാർ ജയിൽ മോചിതരായി. സൗദിഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവ് പുള്ളികൾ ജയിൽ മോചിതരായത്. തുടർന്നുള്ള ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെ കൂടുതൽപേരെ മോചിപ്പിക്കുമെന്ന്...

കുതിരയ്ക്ക് എന്താണ് നിയമസഭയിൽ കാര്യം.? കുതിരക്കച്ചവടം എങ്ങിനെ രാഷ്ട്രീയത്തിൽ എത്തി

പൊളിറ്റിക്കൽ ഡെസ്‌ക് രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് കുതിരക്കച്ചവടം. എന്നാൽ, തിരഞ്ഞെടുപ്പും കുതിരക്കച്ചവടവും തമ്മിലെന്ത് ബന്ധമെന്ന് പലർക്കും തോന്നാം. പിന്നെ എങ്ങിനെ തിരഞ്ഞെടുപ്പിലെ തിരിമറികൾക്ക് ഈ പേര് വന്നെന്നാവും. അതിനു...

വിശ്വാസ വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്ക്

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൊടുത്തിരുന്ന 15 ദിവസത്തെ സമയം പിൻവലിച്ച് ഇന്ന് വൈകുന്നേരം...

ക്യൂബയിൽ വൻ വിമാന ദുരന്തം: മരണം നൂറുകഴിഞ്ഞു

സ്വന്തം ലേഖകൻ ഹവാന: ക്യൂബയിൽ വൻ വിമാന ദുരന്തം നൂറുപേരിലധികം കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ബോയിംഗ് 737 എന്ന രാജ്യാന്തര സർവീസ് നടത്തുന്ന വിമാനമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെയായിരുന്നു അപകടം. ഹവാനയിലെ...

രണ്ടു വർഷമായി ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചു; 19 കാരൻ പിടിയിൽ

ക്രൈം ഡെസ്‌ക് പത്തനംതിട്ട: രണ്ടു വർഷമായി സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹായത്തിനെന്ന പേരിൽ ചെന്നാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെയും, പന്ത്രണ്ടുകാരനായ ആൺകുട്ടിയെയും പീഡിപ്പിച്ചത്....

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ എം.വി.ഐയെ ഇടിച്ചിട്ടു

സ്വന്തം ലേഖകൻ കോട്ടയം: വാഹന പരിശോധനയ്ക്കായി കൈകാട്ടിയ എം.വി.ഐയെ ഓട്ടോറിക്ഷ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ എം.വി.ഐയ്ക്ക് പരിക്കേറ്റു. അമിത വേഗത്തിൽ പരിശോധന വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പിക്കപ്പ് വാനിലും ഇടിച്ചു. അപകടത്തിൽ കൈയ്ക്ക്...
- Advertisment -
Google search engine

Most Read