രണ്ടുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമർദനം

Spread the love

മലപ്പുറം: കാളികാവിൽ രണ്ടുവയസ്സുകാരിയെ പിതാവ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി പരാതി. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ  പിതാവിന്റെ വീട്ടിൽ കൊണ്ടു പോയായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തും തലയിലും പരിക്കുകളുണ്ട്.

കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ജുവനൈയ്ൽ ഹോം ജസ്റ്റിസ് പ്രകാരം പിതാവ് ജുനൈദിനെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ജുനൈദിനെ ചോദ്യം വിധേയമാക്കി.

കുടുംബ വഴക്കിനെ തുടർന്നാണ് പിതാവ് കുട്ടിയെ മർദിച്ചതെന്നും മുൻപ് നിരവധി കേസുകളിൽ ജുനൈദ് പ്രതിയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില  തൃപ്തികരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group