
കോട്ടയം : കാവാലത്തുക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്യാഷ് ഇനിയൊരു പ്രശ്നമല്ല, അച്ചായൻസ് ഗോൾഡിന്റെ 44ാംമത്തെ ഷോറൂം സൂര്യ ക്ലബ്ബിന് സമീപം എട്ടൊന്നിൽ ബിൽഡിങ്ങിൽ മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു.
അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിക്കും. . ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ ക്യാഷ് പ്രൈസും ലഭിക്കും.
പരിപാടികളുടെ ഭാഗമായി ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ കാവാലത്തുകാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

